"റ്റക് മി ഇൻ " ഒരു കുഞ്ഞൻ ഹൊറർ ചിത്രം - "Tuck Me In" 60 seconds lengthy film

"റ്റക് മി ഇൻ" ഒരു കുഞ്ഞൻ ഹൊറർ ചിത്രം
വെറും 60 സെക്കെണ്ട്  മാത്രം ദൈർഹ്യം  ഉള്ള , രണ്ടു അഭിനയതാക്കൾ മാത്രം ഉള്ള  "റ്റക് മി ഇൻ" എന്നാ ചലച്ചിത്രം  സൊഷിയൽ മീഡിയകളിൽ  വൈറൽ  ആകുന്നു . ഒരു അച്ഛനും മകളും  തമ്മിലുള്ള സംഭാഷണം ആണ് ചിത്രത്തിന്റെ പ്രമേയം .



വിവിധ ഫിലിം ഫെസ്റ്റിവലുകലിൽ  ഈ ചിത്രം പ്രദർശിപ്പിക്കപെട്ടിട്ടുണ്ട് , ധാരാളം പുരസ്കാരങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട് .

ഇഗ്നെഷിയൊ എഫ് റോട   ആണ് ഈ ചിത്രത്തിന്റെ സംവിധയകൻ.



TAGS: TUCK ME IN - 60 SECOND LENGTHY HORROR FILM - INGATIO F RODA

Comments

  1. ''മാനേജര്‍: വേര്‍ ആര്‍ യു ഫ്രം?
    എംപ്ലോയി: ഇന്ത്യ
    മാനേജര്‍: വൗ! ഭായ്, ആപ് കഹാം സേ?
    എംപ്ലോയി: കേരളാ
    മാനേജര്‍: മച്ചൂ കേരളത്തിലെവിടെയാ?
    എംപ്ലോയി: കാസര്‍ഗോഡ്
    മാനേജര്‍: കാസ്രോട് ഏട്രാ നീ?
    എംപ്ലോയി: കാലിച്ചാംപൊതി..
    മാനേജര്‍: എനക്കപ്ലേ തോന്നീന് നീ ആട്ന്നന്നേന്ന്...''

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...