തൊഴിൽ മേള - ലക്ഷ്യ 2017 - Job Fair - Lakshya 2017

തൊഴിൽ മേള  - Job Fair - ലക്ഷ്യ 2017  - Lakshya 2017
*******************
എറണാകുളം ജില്ല  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് -എംപ്ലോയബിലിറ്റി സെന്റർ ന്റെ ആഭിമുഖ്യത്തിൽ *ലക്ഷ്യ 2017* തൊഴിൽ മേള നടത്തുന്നു. 04/11/2017,  ശനിയാഴ്ച  ആലുവ  *സെന്റ് സേവിയേഴ്‌സ് കോളേജിൽ*  വച്ച് നടക്കുന്ന ഈ മഹാ മേളയിൽ വിവിധ മേഖലയിലെ 40 ഓളം  കമ്പനികളും  1500+ തൊഴിൽ അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്. 
സ്ഥലം : ആലുവ  സെന്റ് സേവിയേഴ്‌സ് കോളേജിൽ
ദിവസം :  നവംബർ 11 , 2017
സമയം : 9 am - 5pm

Job Fair : Laksya 2017 at Aluva St Xaviers College on Nov 4, 2017
കേരളത്തിലെ എല്ലാ ജില്ല കാർക്കും പങ്കെടുക്കാവുന്ന ഈ തൊഴിൽ മേളയെ കുറിച്ച് കൂടുതൽ അറിയാൻ  ബന്ധപ്പെടേണ്ട നമ്പർ  0484-2422452 / 0484-2427494
കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക :
-------------------- 
Employability centre
Dist. Employment exchange
5th Floor Civil station Kakkanad-Kochi
Telephone Number : 0484-2422452 / 0484-2427494

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...