ഹോട്ടലുകളിൽ MRP വിലയിൽ കൂടുതൽ ഈടാക്കിയാൽ എന്ത് ചെയ്യണം ? What to do if hotel charges more than MRP price?

നമ്മൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ Packaged drinking water തരുമല്ലോ, 20 രൂപ MRP ഉള്ള വെള്ളത്തിന് ബില് വരുമ്പോൾ 50 രൂപ.
എന്ത് ചെയ്യും?
അവിടെ കിടന്ന് ബഹളം വയ്ക്കാതെ അവർ പറയുന്ന തുക അടയ്ക്കുക. കഴിയുമെങ്കിൽ card payment ചെയ്യുക, അല്ലെങ്കിൽ Cash Recieved എന്ന seal ബില്ലിൽ പതിപ്പിക്കുക.
എന്നിട്ട് Legal Metrology controller ക്ക് പരാതി കൊടുക്കുക. ബില്ലിന്റെ കോപ്പിയും അനുബന്ധിപ്പിക്കുക. ഒരാഴ്ച്ചക്കകം നിങ്ങളിൽ നിന്ന് അധികം ഈടാക്കിയ തുകയും, നഷ്ടപരിഹാരവും നിങ്ങളുടെ വീട്ടിൽ എത്തും; കൂടാതെ Legal Metrology യുടെ പിഴയും അവർ അടക്കേണ്ടി വരും.

The Legal Metrology (Packed Commodities) Rules, 2011 പ്രകാരം കേസ് ചുമത്തും . ഇത് എല്ലാ ഹോട്ടലിലും ബാധകമാണ്.


Legal Metrology കൺട്രോളർ മൊബൈൽ :8281698100

വായിക്കുക : http://consumeraffairs.nic.in/consumer/sites/default/files/userfiles/PCR_English.pdf
ലീഗൽ മെട്രോളജി നിയമങ്ങളെ കുറിച്ചറിയാൻ www.lmkerala.in സന്ദർശിക്കുക.
http://www.lmkerala.in/view/actRules.php

അഡ്രസ്സ്
Legal Metrology Bhavan
Echamuku, Kunnumpuram,
Thrikkakara, Vazhakkala, Kakkanad,
Kerala 682021

Phone: 0484 242 3180

Legal Metrology Complaint Cell : 0471 2303821
email : clm.lmd@kerala.gov.in
website : lmd.kerala.gov.in

National Consumers Helpline (Sponsored by Deptt. of Consumer Affairs, Govt. of India)
Toll Free No. 1800-11-4000 SMS No. 8130009809(24 Hrs.)
You can also log in your complaints at http://consumerhelpline.gov.in



Controller of Legal Metrology (Weights & Measures)
Government of Kerala,Vikas Bhavan,
Thiruvananthapuram, Kerala – 695 033
Ph: 0471-303821, 2305996, 2304038, Fax:0471-
2305996
Email: clmkerala@gmail.com

PLEASE SHARE..

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...