ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നു. - Mukthi Counselling centers for Drug Users

ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നു. കൗൺസലിംഗ് ആവശ്യമുള്ളവർക്ക് രാവിലെ 09.00 മണി മുതൽ വൈകുന്നേരം 06.00 മണി വരെ താഴെ പറയുന്ന സ്ഥലങ്ങളിലെ കൗൺസലിംഗ് സെന്ററുകളുമായി ബന്ധപ്പെടുക.

 1. *തിരുവനന്തപുരം* 
സൈക്കോളജിസ്റ്റ്- 9400022100 സോഷ്യോളജിസ്റ്റ്-9400033100
 എക്സൈസ് കമ്മിഷണറുടെ കാര്യാലയം,
നന്ദാവനം,
വികാസ് ഭവൻ പി.ഒ
0471-2322825

2. *എറണാകുളം*
  സൈക്കോളജിസ്റ്റ്- 9188520198 സോഷ്യോളജിസ്റ്റ്- 9188520199
എക്സൈസ് സോണൽ കോംപ്ലക്സ്,
കച്ചേരിപ്പടി,
എറണാകുളം.
0484-2397839

3. *കോഴിക്കോട്*
സൈക്കോളജിസ്റ്റ്- 9188468494 സോഷ്യോളജിസ്റ്റ്-9188458494
ചിന്താവളപ്പ് സ്കൂൾ,
Near A.E.O ഓഫീസ്,
ചിന്താവളപ്പ്, പുതിയറ.പി.ഒ
കോഴിക്കോട്

Rishi raj singh 
Excise commissioner

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...