HEALTHKART PLUS ( 1MG ) - mobile app to find low cost substitute of medicines - "ഹെൽത്ത് കാർട്ട് പ്ലസ് ( 1MG )" - മരുന്നുകമ്പനികളുടെയും അവരെ സഹായിക്കുന്ന ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് രക്ഷപെടാൻ ഇതാ ഒരു മൊബൈൽ ആപ്പ്ലികെഷൻ

മരുന്നുകമ്പനികളുടെയും അവരുടെ കഞ്ഞി വെപ്പുകാരായ ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

ചെയ്യേണ്ടത് ഇത്രമാത്രം...

1) നിങ്ങളുടെ സ്മാർട്ട് ഫോണിൽ HEALTHKART PLUS ( 1mg) എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.

2) ഡോക്ടർ കുറിച്ചു തന്ന മരുന്നിൻറെ പേര് Search ൽ കൊടുക്കുക.(ഉദാ: Lyrica 75)

3)ഇപ്പോൾ മരുന്ന് ഏത് കമ്പനിയുടെതാണ്, വില എത്രയാണ്, അടങ്ങിയിരിക്കുന്ന ingredients എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്.

4) അടുത്തതായി SUBSTITUTE എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

5) ഞെട്ടരുത്! അതേ മരുന്ന് വളരെ കുറഞ്ഞ വിലയ്ക്കും ലഭ്യമാണ് എന്ന് ഇപ്പോൾ കാണാം.അതും പ്രശസ്തകമ്പനികളുടെത്!
(ഉദാ: Pfizer എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന Lyrica എന്ന പേരുള്ള 14 ടാബ്ലറ്റിന് 768.56 രൂപ വിലയുള്ള അതേ മരുന്ന് prebaxe എന്ന പേരിൽ Cipla ഉൽപാദിപ്പിക്കുന്നുണ്ട്. വില പത്തു ടാബ്ലറ്റിന് 59 രൂപ മാത്രം!)

ദയവായി ഈ സന്ദേശം ഫോർവേഡ് ചെയ്യുക. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നിലവിൽ വന്ന ഈ സംവിധാനത്തിൻറെ ഗുണം എല്ലാവരിലേക്കും എത്തട്ടെ.

ജനറിക്മരുന്നുകളിലൂടെ നമ്മുടെ ചികിത്സ ഗുണനിലവാരമുള്ള തോടൊപ്പം തന്നെ ചെലവ് കുറഞ്ഞതുമാകട്ടെ!

ഹെൽത്ത് കാർട്ട് പ്ലസ്  ( 1 MG ) ആൻഡ്രോയിട് മൊബൈൽ ആപ്പ്ലികെഷൻ  ഡൌണ്‍ലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹെൽത്ത് കാർട്ട് പ്ലസ്  ( 1 MG ) ആപ്പിൾ iOS മൊബൈൽ ആപ്പ്ലികെഷൻ  ഡൌണ്‍ലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Website : http://1mg.com/

Find low cost substitutes for costly medicines using HEALTHKART PLUS ( 1MG ) Mobile application
Download HEALTHKART PLUS Mobile application for Android phones
Download HEALTHKART PLUS ( 1 MG ) iOS Mobile application for Apple phones

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz