ഡൽഹിയിൽ ഭൂചലനം നേപ്പാൾ പ്രഭവ കേന്ദ്രം.. - Earth Quake in Delhi , Quake center Nepal - Funny comments of politicians circulated on internet
ഭൂചലനത്തിനു പിന്നിൽ മോഡിയുടെ ഫാസിസ്റ്റ് നയം - കേജരിവാൾ
ഭൂചലനത്തിൽ വേദനയുണ്ട് - നരേന്ദ്ര മോഡി
കുലുങ്ങിയോ എപ്പോ..?!! - രാഹുൽ ഗാന്ധി
ഭൂമി കുലുക്കത്തിനു കാരണം സോഫ്റ്റ് വെയറിന്റെ കുഴപ്പം - അബ്ദു റബ്
എന്തു കുലുങ്ങിയാലും മദ്യം നയത്തിൽ മാറ്റം വരുത്തില്ല - വി എം സുധീരൻ
ഭൂമി കുലുക്കാൻ മാണി 10 കോടി വാങ്ങി - ബിജു രമേഷ്
*(&*&^%#@@@8& - പി സി ജോർജ്ജ്
ബാ..ബ്ബ്ബാ. ബൂൂമി... - ഉമ്മൻ ചാണ്ടി
എന്തു കുലുങ്ങിയാലും മുഖ്യമന്ത്രി രാജി വെക്കണം - വി എസ്
രാജി വെച്ചാലും നിന്നെ ഇനി മുഖ്യനാക്കില്ല - പിണറായി വിജയൻ
ഇതിനേക്കാളും വലിയ ഒരു 7 കുലുക്കം ഞാൻ പണ്ട് നടത്തിയതാ ഇതൊക്കേ എന്ത്..?! - സരിത
കേരളത്തിൽ ഭൂമു കുലുങ്ങാൻ അനുവധിക്കില്ല - ബിജെപി കേരളം
ഭുമി കുലുക്കത്തെ പറ്റി തീരുമാനെമെടുക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട് - ലീഗ്
ഡൽഹിയെ കുലുക്കി തള്ളിയിടാനുള്ള നേപ്പാളിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ - സി പി ഐ എം
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക