98% SSLC ഫലത്തിനു പിന്നിലെ സാമ്പത്തിക ശാസ്ത്രം - Economics behind 98% pass in SSLC exam 2015

 കേരളത്തിലെ UDF സർകാരിന്റെ  4 ആം  വർഷത്തിൽ (2015) , ബഹു: അബ്ദു റബ്  വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്ന കാലത്താണ് ഈ മഹാത്ഭുതം ഇവിടെ സംഭവിച്ചത് . 2015 ലെ SSLC  പരൂക്ഷയിൽ  98.52  ശതമാനം വിജയം ..കേട്ടിട്ട് കണ്ണ് തള്ളി പോയി . ഇനി 98% SSLC ഫലത്തിനു പിന്നിലെ സാമ്പത്തിക ശാസ്ത്രം  ഒന്ന് ഗണിച്ചു നോക്കാം ..

ഏകദേശം. 450000 കുട്ടികൾ ജയിച്ചു അല്ലെങ്കിൽ ജയിപ്പിച്ചു
ഇപ്പോൾ വെറും 400000 Plus one മറ്റ് കോഴ്സുകളും ചേർത്ത് കേരളത്തിൽ മൊത്തമായി ഇപ്പോൾ ലഭ്യമായി ഉള്ളൂ...

ഏകദേശം 50000 സീറ്റുകളുടെ കുറവ്!
ഒരു Plus one batch ഉദ്ദേശം 50 സീറ്റ്
അതു പ്രകാരം 1O00 പുതിയ batch വേണ്ടി വരും.

ഒരു Plus one batch ന് 3 അദ്യാപിക
തസ്കികകൾ പുതുതായി ആവിശ്യമായിവരും!
3000 പുതിയ അദ്യാപകന്മാരെ മാനേജ്മെൻ്റൂകൾക്ക്‌ പുതുതായി നിയമിക്കാം..
സർക്കാർ ശമ്പളം കൊടുത്തോളും..
ഒരു അദ്യാപക തസ്കികക്ക് ഇന്നത്തെ കമ്പോള നിലവാരം 30 ലക്ഷം മുതൽ ആണ്..

3000 X30 ലക്ഷം =900കോടി മാനേജ്മെൻ്റൂകളുടെ പോക്കറ്റിൽ വീഴും

ഇതിൽ സുമാർ 50% നമ്മുടെ മത്രിമാരും, രാഷ്ട്രീയ നേതാക്കന്മാരും , മറ്റ് കൊള്ളക്കാരും മാനേജ്മെൻ്റുകളിൽ നിന്നും ഇപ്പോഴേ വസൂലാക്കും...

ഏകദേശം 450 കോടി രൂപ... എപ്പുടീ

ഇനി നിങ്ങൾ തന്നെ തീരുമാനിക്കു , ശെരിക്കും ആരാണ് ഇതിൽ നിന്നും ഗുണം നേടുന്നത് :)

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz