Posts

ടെക്നോപാർക്ക് ജീവനക്കാർക്ക് ഒരു സദ്‌ വാർത്ത‍ - ഇനി മുതൽ നല്ല ഭക്ഷണം മിതമായ നിരക്കിൽ ലഭിക്കും . - TourFed opend Food stall at Technopark Thiruvananthapuram

Image
തിരുവനന്തപുരത്തെ ടെക്നോപാർക്ക് ജീവനക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത‍ - ജയിൽ ഉത്പന്നങ്ങൾ ലഭിക്കുന്ന കൗണ്ടർ ടെക്നോപാർക്കിൽ ആരംഭിച്ചു ടെക്നോപാർക്കിലെ നിള ബിൽഡിഇങ്ങിനു പിൻവശത്തുള്ള "ടൂർ ഫെഡ്"- ഇന്റെ സ്റാളിൽ നിന്നും ഇപ്പോൾ ജയിലിൽ ചപ്പാത്തിയും , ചിക്കൻ കറിയും , വെജിറ്റബൾ കറിയും ഏറ്റവും മിതം ആയ നിരക്കിൽ ലഭ്യം ആണ്.

"റ്റക് മി ഇൻ " ഒരു കുഞ്ഞൻ ഹൊറർ ചിത്രം - "Tuck Me In" 60 seconds lengthy film

Image
"റ്റക് മി ഇൻ" ഒരു കുഞ്ഞൻ ഹൊറർ ചിത്രം വെറും 60 സെക്കെണ്ട്  മാത്രം ദൈർഹ്യം  ഉള്ള , രണ്ടു അഭിനയതാക്കൾ മാത്രം ഉള്ള  "റ്റക് മി ഇൻ" എന്നാ ചലച്ചിത്രം  സൊഷിയൽ മീഡിയകളിൽ  വൈറൽ  ആകുന്നു . ഒരു അച്ഛനും മകളും  തമ്മിലുള്ള സംഭാഷണം ആണ് ചിത്രത്തിന്റെ പ്രമേയം .

അമിത വേഗം ,അശ്രദ്ധ ഇവ ആപത്തു ക്ഷണിച്ചു വരുത്തും - Over speed accident videos

Image
അമിത വേഗം ,അശ്രദ്ധ ഇവ  ആപത്തു ക്ഷണിച്ചു വരുത്തും  എന്ന് എല്ലാവർക്കും അറിയാം .....എന്നാലും ചിലർ  ഇതിനെ ഒക്കെ വെല്ലുവിളിച്ചു കൊണ്ട് റോഡിലേയ്ക്ക് ഇറങ്ങും ... എന്നിട്ട് എട്ടിന്റെ പണിയും  വാങ്ങും .  നമ്മുടെ നാട്ടിൽ  നടക്കുന്ന റോടപകടങ്ങളിൽ ഏറിയ പങ്കും  അമിത വേഗം ,അശ്രദ്ധ ഇവ മൂലം ആണ് സംഭവിക്കുന്നത്‌ .

സംഭവം വെറുമൊരു തോർത്ത്‌ പക്ഷെ അതു കൊണ്ടു എന്തൊക്കെ ഉപയോഗങ്ങൾ ! - Funny Malayalam Shortfilm "Thorth" dedicated to porotta lovers

Image
ഒരു തോർത്തു കൊണ്ടു എന്തൊക്കെ ഉപയോഗങ്ങൾ ! തോർത്തിന്റെ പല വിധത്തിൽ ഉള്ള ഉപയോഗങ്ങൾ പ്രേക്ഷകനു മനസിലാക്കി തരുന്ന ഒരു കിടിലൻ ലഖു ചിത്രം . യു ടുബിൽ ഈ വീഡിയോ അനേകം ആളുകൾ കാണുകയുണ്ടായി, നിങ്ങളും ഇതൊന്നു കണ്ടുനോക്കു . ഒരു ഹോട്ടൽ ജീവനക്കാരനും അയാളുടെ തോർത്തും ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ .

"ഒരു പഴയ പടം " - ഒരു പേർഷ്യകാരന്റെ പ്രണയരോദനം - ഷോർട്ട് ഫിലിം വൈറൽ ആകുന്നു ! - Malayalam Short film "Oru Pazhaya Padam "

Image
യു ടുബിലൂടെ വൈറൽ ആയ "തോർത്ത് " എന്ന ഷോർട്ട് ഫിലിം നിർമിച്ച യുവ കൂട്ടായ്മ പുതിയ ലഖു ചിത്രവുമായി യു ടുബിലൂടെ പ്രേക്ഷകരുടെ മുൻപിലെയ്ക്കു .... പുതിയ സംരംഭത്തിൻറെ  പേര് "ഒരു പഴയ പടം " എന്നാണു . പഴയ കാല മലയാള ചലച്ചിത്രങ്ങളെ ഓർമ്മപെടുത്താൻ പഴയ സംഭാഷണ അഭിനയ ശൈലികളും ഇതിൽ കടമെടുത്തിട്ടുണ്ട്‌ . ശങ്കർ ആണ് ഇത് സംവിധാനം ചെയ്തതു

പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ്‌ സർദേശായിക്ക് അമേരികയിലെ മാടിസൻ സ്ക്വയർ ഗാർടെനിൽ വെച്ച് മോഡി അനുകൂലികളുടെ തല്ല് കിട്ടിയെന്നു വാർത്ത‍ - RAJDEEP SARDESAI MANHANDLED IN US BY MODI SUPPORTERS

Image
അമേരികയിലെ മാടിസൻ സ്ക്വയർ ഗാർടെനിൽ വെച്ച് പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ്‌ സർദേശായിക്ക് മോഡി അനുകൂലികളുടെ തല്ല് കിട്ടിയെന്നു വാർത്ത‍.എന്താണ് അവിടെ സംഭവിച്ചത് ?. മോഡിയുടെ അമേരിക്കെൻ സന്ദർശനം റിപ്പോർട്ട്‌ ചെയ്യാൻ ഇന്ത്യ ടുടെ യുടെ പ്രതിനിധി ആയി അമേരികയിൽ എത്തിയതായിരുന്നു രാജ്ദീപ്‌ സർ ദേശായി . ഇദ്ദേഹം പരക്കെ ഒരു മോഡി വിരുദ്ധൻ ആയി ആണ് അറിയപെടുന്നത്.

നമ്മൾ ചെയ്യുന്ന ഓരോ നൻമകളും ഇന്ന് അല്ലെങ്കിൽ നാളെ തീർച്ചയായും ഫലം തരും - ഈ വീഡിയോ ഒന്ന് കണ്ടു നോക്കു - DO GOOD AND CHANGE WORLD

Image
അന്യർ നിങ്ങളോട് എങ്ങനെ വർത്തിക്കേണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങളും പ്രവർത്തിക്കുവിൻ ഓരോ വ്യക്തിയും തനിക്ക് ചെയ്യാവുന്ന കൊച്ചു കൊച്ചു നന്മകൾ ചെയ്യുമ്പോൾ മറ്റു വ്യക്തികളിലും മാറ്റങ്ങൾ വരുത്തുന്നു . ഇവൻ ശരിയല്ല അവൻ ശെരിയല്ല എന്ന് എത്രയോ തവണ നാം പരാതി പറഞ്ഞിട്ടുണ്ട് എന്നാൽ നമ്മൾ ശെരിയാണോ എന്നു ഒരു ആത്മ വിചാരം നാം ചെയ്യാറുണ്ടോ ? .വ്യക്തിയിലെ മാറ്റം കുടുംബത്തിലെയ്ക്കും അവിടെ നിന്നും സമൂഹത്തിലെയ്ക്കും പിന്നീട് ദേശത്തേക്കും വ്യാപിക്കുന്നു . സംസ്കാരം എന്ന് പറയുന്നത് ഇതല്ലേ?