പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ്‌ സർദേശായിക്ക് അമേരികയിലെ മാടിസൻ സ്ക്വയർ ഗാർടെനിൽ വെച്ച് മോഡി അനുകൂലികളുടെ തല്ല് കിട്ടിയെന്നു വാർത്ത‍ - RAJDEEP SARDESAI MANHANDLED IN US BY MODI SUPPORTERS

അമേരികയിലെ മാടിസൻ സ്ക്വയർ ഗാർടെനിൽ വെച്ച് പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ്‌ സർദേശായിക്ക് മോഡി അനുകൂലികളുടെ തല്ല് കിട്ടിയെന്നു വാർത്ത‍.എന്താണ് അവിടെ സംഭവിച്ചത് ?.

India today reporter  Rajdeep Sardesai  was attacked by narendra modi's supporters in madison square garden america - what  is the truth?
മോഡിയുടെ അമേരിക്കെൻ സന്ദർശനം റിപ്പോർട്ട്‌ ചെയ്യാൻ ഇന്ത്യ ടുടെ യുടെ പ്രതിനിധി ആയി അമേരികയിൽ എത്തിയതായിരുന്നു രാജ്ദീപ്‌ സർ ദേശായി . ഇദ്ദേഹം പരക്കെ ഒരു മോഡി വിരുദ്ധൻ ആയി ആണ് അറിയപെടുന്നത്.
മോഡിയുടെ പ്രസംഗം തുടങ്ങുന്നതിനു മുൻപ് അവിടെ കൂടിയിരുന്ന ജനങ്ങളുടെ അഭിപ്രായം ചോദിച്ചറിയാൻ ഇറങ്ങിയത്‌ ആണ് അദ്ദേഹം . പക്ഷെ കാണികൾ വളരെ ആവേശത്തിൽ ആയിരുന്നു. കൊടുത്തിരിക്കുന്ന വീഡിയോ കാണുക.



ആവേശഭരിതർ ആയ കാണികളുടെ ഇടയിലേയ്ക്കു കടന്നു ചെന്ന അദ്ദേഹം ജനങ്ങളുടെ അഭിപ്രായം ചോദിയ്ക്കാൻ ശ്രമിക്കുന്നു ...കാണികൾ ജയ് വിളികളുടെ ആവേശത്തിൽ ആയിരുന്നു ...അദ്ദേഹത്തിന്റെ ക്ഷമ നശിച്ചപ്പോൾ അദ്ദേഹം ഒരു ഡയലോഗ് കാച്ചി..പിന്നെ കാര്യങ്ങൾ കൈ വിട്ടു പോയി .





സുബ്രഹ്മണ്യൻ സ്വാമി ഷെയർ ചെയ്ത വീഡിയോ കാണുക





ഇവിടെയുള്ള പത്ര മാധ്യമങ്ങളിൽ കാണിക്കുന്ന വീഡിയോ ക്ലിപ് .
പല മാധ്യമങ്ങളും അപൂർണം ആയി വീഡിയോ ക്ലിപ്പ് ആണ് കാണിക്കുന്നത് .



മുൻപ് അദ്ദേഹം CNN-IBN ഇൽ ആയിരുന്നു 2014 ഇൽ അദ്ദേഹം ഇന്ത്യ ടുടെയിലെയ്ക്ക് ചേക്കേറി . മാധ്യമ ലോകത്തിൽ ഇദ്ദേഹം ഒരു മോഡി വിരുദ്ധൻ ആയാണ് അറിയപ്പെടുന്നത് . ഇദ്ദേഹത്തിന്റെ ഭാര്യ പ്രശസ്ത മാധ്യമ പ്രവര്ത്തക ആയ സാഗരിക ഘോഷ് ആണ് . രാജ്ദീപ്‌ സർദേശായി "2014 - ദി എലെക്ഷൻ ദാറ്റ്‌ ചെയ്ഞ്ഞ്ട് ഇന്ത്യ " (2014 - The Election that Changed India )  എന്ന പുസ്തകം രചിച്ചിട്ടുണ്ട് .



2014 - The Election that Changed India

TAGS : RAJDEEP SARDESAI - CNN IBN - INDIA TODAY - MODI IN AMERICA - MODI'S SPPECH IN MADISON SQUARE GARDEN - RAJDEEP SARDESAI MANHANDLED IN US BY MODI SUPPORTERS - MODI SUPPORTERS ATTACKED INDIA TODAY REPORTER  RAJDEEP SARDESAI - NARENDRA MODI 

Comments

  1. അല്ല പിന്നെ നല്ല ആവേശത്തിൽ നില്കുന്ന ആളുകളുടെ ഇടയില ചെന്ന് ചൊറിയുന്ന ചോദ്യം ചോദിച്ചാൽ ഇതല്ലാതെ പിന്നെ വേറെ എന്തുവാണ് കിട്ടേണ്ടത് ... NYPD കേസേടുതാൽ ചിലപ്പോ ദേസായിക്ക് തന്നെ പണി കിട്ടും ..അതോണ്ട് കിട്ടിയതും വാങ്ങിച്ചു മിണ്ടാണ്ട്‌ ഇങ്ങു പോരെ മോനെ :)

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz