യാത്രക്കാരെയും കുത്തി നിറച്ചു വരുകയായിരുന്ന പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു - വീഡിയോ - Video Good auto rickshaw skid and fell upside down

Over speeding Goods auto turned upside down with passengers at mumbai during Ganesha Chathurthi Video
മുംബൈയിൽ ഗണേഷ ചതുർത്തിയോടനുബന്ധിച്ച നടന്ന ആഹോഷങ്ങൽകായി യാത്രക്കാരെയും കുത്തി നിറച്ചു വരുകയായിരുന്ന പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു . നല്ല വേഗത്തിൽ ഓടുകയായിരുന്ന വാഹനം നിയത്രണം വിട്ടു തല കീഴായി മറിയുകയായിരുന്നു.

അപകടത്തിൽ പെട്ടവരെ പോലീസുകാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.


ഡെയ്‌ലി മെയിൽ ഓൺലൈനിൽ അപ്‌ലോഡ്‌ ചെയ്ത വീഡിയോ കണ്ടുനോക്കു.




TAGS: ACCIDENT VIDEO - GOODS AUTO RICKSHAW SKIDS AND TURN UPSIDE DOWN IN MUMBAI - AUTO RICKSHAW ACCIDENT CAUGHT ON CAMERA - MUMBAI AUTO ACCIDENT - Over speeding Goods auto turned upside down with passengers at mumbai during Ganesha Chathurthi Video

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...