നമ്മൾ ചെയ്യുന്ന ഓരോ നൻമകളും ഇന്ന് അല്ലെങ്കിൽ നാളെ തീർച്ചയായും ഫലം തരും - ഈ വീഡിയോ ഒന്ന് കണ്ടു നോക്കു - DO GOOD AND CHANGE WORLD

അന്യർ നിങ്ങളോട് എങ്ങനെ വർത്തിക്കേണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങളും പ്രവർത്തിക്കുവിൻ
Change the world by small good acts


ഓരോ വ്യക്തിയും തനിക്ക് ചെയ്യാവുന്ന കൊച്ചു കൊച്ചു നന്മകൾ ചെയ്യുമ്പോൾ മറ്റു വ്യക്തികളിലും മാറ്റങ്ങൾ വരുത്തുന്നു . ഇവൻ ശരിയല്ല അവൻ ശെരിയല്ല എന്ന് എത്രയോ തവണ നാം പരാതി പറഞ്ഞിട്ടുണ്ട് എന്നാൽ നമ്മൾ ശെരിയാണോ എന്നു ഒരു ആത്മ വിചാരം നാം ചെയ്യാറുണ്ടോ ? .വ്യക്തിയിലെ മാറ്റം കുടുംബത്തിലെയ്ക്കും അവിടെ നിന്നും സമൂഹത്തിലെയ്ക്കും പിന്നീട് ദേശത്തേക്കും വ്യാപിക്കുന്നു . സംസ്കാരം എന്ന് പറയുന്നത് ഇതല്ലേ?


പണം കൊണ്ട് മാത്രം അല്ല നമുക്ക് ഒരാളെ സഹായിക്കാൻ സാധിക്കുക , മറിച്ചു ഒരു പുഞ്ചിരിയിലൂടെ , ഒരു കൈ സഹായത്തിലൂടെ , ഒരു സ്നേഹ പ്രകടനത്തിലൂടെ അങ്ങനെ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്. ഈ വീഡിയോ ഒന്നു കണ്ടുനോക്കു .:)

നന്മയിൽ നിന്നും നന്മ ജനിക്കുന്നു - മനോഹരം ആയ വീഡിയോ


TAGS: VIDEO - SHARE GOODNESS WITH OTHERS - DO GOOD AND CHANGE WORLD

Comments

  1. എലിയെയും നായ്‌ക്കളെയും തുരത്താന്‍ നാടന്‍ കൂടോത്രം! -

    പ്ലാസ്‌റ്റിക്‌ കുപ്പിക്കുള്ളില്‍ രണ്ടോ മൂന്നോ തുള്ളി നീലം. അടുക്കളയിലും മച്ചിന്‍പുറത്തും കൃഷിത്തോട്ടത്തിലും തലങ്ങും വിലങ്ങും പായുന്ന ശല്യക്കാരായ മൂഷികന്മാരെ തുരത്താനുള്ള നാടന്‍ കൂടോത്രം റെഡി. മൂഷികന്മാര്‍ മാത്രമല്ല പൂച്ചകളും നായ്‌ക്കളുമെല്ലാം ഈ പ്രയോഗത്തില്‍ അമ്പരന്നു പായുകയാണ്‌. - എലിയുടെ ശല്യം രൂക്ഷമായിരുന്ന സ്‌ഥലങ്ങളില്‍ ഈ കുപ്പി വച്ചതോടെ അവ ഇല്ലാതായെന്നു നിരവധി പേര്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച്‌ ശാസ്‌ത്രീയമായ തെളിവുകളൊന്നുമില്ല. കുപ്പിയിലെ നിറം കണ്ണിലേക്ക്‌ പ്രതിഫലിക്കുമ്പോള്‍ ഭയം പൂണ്ട്‌ എലികളും നായ്‌ക്കളുമെല്ലാം രക്ഷപെട്ടോടുന്നതായിരിക്കാമെന്നു ജന്തുശാസ്‌ത്രത്തില്‍ ഗവേഷകനായ പ്രശാന്ത്‌ നാരായണന്‍ പറയുന്നു. എന്നാല്‍ ഇതിന്റെ ശാസ്‌ത്രീയ വശത്തെക്കുറിച്ച്‌ അറിവായിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. -
    http://www.mangalam.com/alappuzha/241935

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...