നോസ്ടാൽജിയ - ചില പഴയ വസ്തുക്കളും , വാർത്തകളും , പത്രപരസ്യങ്ങളും - Nostalgia : Old news and advertisements

ചില വസ്തുക്കളും , വാർത്തകളും , പത്രപരസ്യങ്ങളും നമ്മെ പഴയ കാലത്തിന്റെ, നന്മ നിറഞ്ഞ കുട്ടികാലത്തിന്റെ ഓർമ്മകളിലേയ്ക്കു നമ്മെ കൂട്ടികൊണ്ടുപോകും. അതിൽ ചിലത് ചുവടെ കൊടുത്തിരിക്കുന്നു.





പഴയ ദൂരദർശൻ അവതാരകർ - Old Doordarshan Anchors and News readers
വാർത്തകൾ വാർത്തകൾ ആയിരുന്ന കാലത്ത് നമ്മുടെ സ്വീകരണ മുറികളിൽ എത്തിയിരുന്നു ചില ദൂരദർശൻ അവതാരകരും വാർത്ത‍ വായനക്കാരും ഇതാ...ഇവരെ ഓർമ്മയുണ്ടോ




പേപ്പർ ബുള്ളെറ്റ് - Paper bullet
ഓർമ്മയുണ്ടോ ഈ സാധനം , പഴയ ഒരു ആയുധം ആണ് ഇത് .പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇത് കൊണ്ട് എത്ര കൂട്ടുകാർക്കു പണി കൊടിത്തിട്ടുണ്ട് എന്ന് അറിയാമോ. തിരിച്ചും കിട്ടിയിട്ടുണ്ട് :)



മൊബൈൽ ഫോണ്‍ ഇന്ത്യയിൽ  - News about Introduction of Mobile phones in India
മൊബൈൽ ഫോണ്‍ ഇന്ത്യയിൽ അവതരിപ്പിക്കപെട്ടത്‌ 1995 ജൂലൈ മാസത്തില ആണ് . ആ സമയത്തുള്ള ഒരു പത്രവാർത്ത ചുവടെ കൊടുത്തിരിക്കുന്നു .
ഇന്ത്യയിൽ ആദ്യ മൊബൈൽ സെല്ലുലാർ ഫോണ്‍ അവതരിപ്പിച്ചത് 1995 ജൂലൈ മാസം 31 ആം തീയതി ആണ് .
ഫോണ്‍ നിർമ്മിച്ചത് മോട്ടറോള എന്നാ കമ്പനി ആണ്.


അംബാസിടർ കാർ പരസ്യം - Old advertisement of Ambassador car by Hindustan Motors
ഇന്ത്യക്കാരുടെ അഭിമാനം ആയിരുന്ന അംബാസിടർ കാറിന്റെ നിർമാണം ഹിന്ദുസ്ഥാൻ മോട്ടോർസ് ആരംഭിച്ചത് 1958 ഇൽ ആണ്. 2014 ഇൽ കമ്പനി ഇതിന്റെ ഉത്പാദനം നിർത്തലാക്കി . ആദ്യ കാലങ്ങളിൽ ഉള്ള അംബാസിദർ കാറിന്റെ പരസ്യം ഇതാ .

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...