വൈറൽ ആയ ചില സോഷിയാൽ മീഡിയ ചളികൾ - കേരള ബജറ്റ് ചളികൾ - Some viral comedy circulating in Social media
2015 ലെ കേരള ബജറ്റ് അവതരണം സംഭവബഹുലം ആയിരുന്നു. ധനകാര്യ മന്ത്രി ആയ മാണിയെ എതിർത്ത് LDF ഉം BJP ഉം യുവമൊർചയും വൻ പ്രതിഷേധം സങ്കടിപ്പിച്ചു
രമേഷേ ..!! സുരേഷേ .. അങ്കിളിനൊരു കസേര കൊണ്ട് വാ..!!!
കേരള മന്ത്രിമാര്ക്ക് പറ്റിയ വേഷം മുണ്ടും ഷർട്ടും തന്നാണ്,!!
"അനുകൂലിക്കു ന്നു എങ്കിൽ കുത്തി മടക്കു അഴിച്ചിട്ടു ബഹുമാനിക്കാം,!!
പ്രതി കൂലിക്കൂ ന്നു എങ്കിൽ മൊത്തത്തിൽ അഴിച്ചിട്ടു പ്രതിഷേധിക്കാം..
നാണമില്ലാത്തകൊണ്ട് തലയില്‍ മുണ്ടിട്ടു നടക്കണ്ട. അല്ലേല്‍ അതിനും കൊള്ളാം ..."

![]() |
| ഇവിടെ ശെരിക്കും ചതിച്ചത് ആരാണ്? ഒന്ന് കണ്ടുപിടിക്കാമോ :) |
![]() |
| എവിടെ പോയാലും ഞാൻ ഗേറ്റ് പൂട്ടാൻ മറക്കാറില്ല |
ഒരു പ്രധാന ദിനപത്രത്തിൽ വന്ന അച്ചടി പിശാശു :)
കുണ്ടപ്രണ്ടസിണ്ടദ്ധ അണ്ടധോണ്ടലോണ്ടക നാണ്ടയണ്ടകണ്ടൻ
കല്യാണം , പിസ ...ഇവ തമ്മിലുള്ള വ്യത്യാസം
ഈ ബസ് മടിവാള ഹോഗുമോ ????
ഉമ്മൻ ചാണ്ടി Vs മോഡി
ഡൽഹി തിരഞ്ഞെടുപ്പിൽ സിപിഎം നു ഉജ്വല വിജയം , മത്സരിച്ച എല്ലാ CPM സ്ഥാനാർത്തികൾക്കും ആകെ ലഭിച്ചത് രണ്ടായിരത്തിൽ താഴെ വോട്ടുകൾ മാത്രം :) എന്താല്ലേ :)
Tags: Facebook comedy , social media fun

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക