IBPS Clerk Exam 2016 - ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കുകളിൽ ക്ലാർക്ക് ആവാൻ ഇതിലും നല്ല അവസരം വേറെ ഇല്ല - 19243 ഒഴിവുകൾ

കൂട്ടുകാർ ഈ സുവർണാവസരം നഷ്ടപ്പെടുത്തരുതേ..!!

ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കുകളിൽ ക്ലാർക്ക് ആവാൻ ഇതിലും നല്ല അവസരം വേറെ ഇല്ല.

പൊതുമേഖലാ ബാങ്കുകളിലേക്ക് ക്ലാർക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പൊതു പരീക്ഷയാണ് IBPS Clerk എക്സാം.

Institute of Banking Personnel Selection (IBPS) is inviting online application forms from all eligible candidates for the recruitment to the posts of clerks through online examinations (Preliminary, Main). This IBPS Clerk-VI examination will be conducted in November, December 2016.  

As per notificationof IBPS Recruitment 2016, total available posts are 19243.



ഇന്ത്യയിലാകമാനം 20 ബാങ്കുകളിലേക്ക് ഈ പരീക്ഷ വഴിയാണ് ക്ലർക്കുകളെ തിരഞ്ഞെടുക്കുന്നത്.

ഈ വർഷത്തേക്കുള്ള വിജ്ഞാപനം വന്നിരിക്കുന്നു.

ഈ വർഷം 19243 ഒഴിവുകൾ ഉണ്ട് !!!!

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (ഹൈ സ്കൂൾ/പ്ലസ് ടു പഠന കാലത്ത് കമ്പ്യൂട്ടർ ഒരു വിഷയമായി (IT) പഠിച്ചിരുന്നാൽ മതി).

രണ്ട്  ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക.

തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 30000 രൂപയോളമാണ് ശമ്പളം.

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

ഉടൻ അപേക്ഷ സമർപ്പിക്കുകയും നമ്മുടെ കൂട്ടുകാരെ/മക്കളെ അപേക്ഷ കൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക.

(നമ്മുടെ അടുത്ത് തന്നെയുള്ള പരീക്ഷ സെന്ററുകൾ ലഭിക്കാൻ ഉടൻ അപേക്ഷിക്കുക.)

അവസാന തിയ്യതി: സെപ്റ്റംബർ 12 (12/09/2016)


അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെയുള്ള ലിങ്കുകൾ/വെബ്സൈറ്റ്  സന്ദർശിക്കുക.
http://bit.ly/IBPS-Clerk

http://thozhilvaartha.com/2016/08/12/ibps-clerk-recruitment-19243-vacancies/

http://ibps.ind.in

Official Advertisement:
http://www.ibps.in/wp-content/uploads/Detailed_Advt_for_Recruitment_of_Clrks_CWE_Clerk_VI.pdf

19243 ഒഴിവുകൾ ഉള്ള ഈ അവസരം ഒരിക്കലും പാഴാക്കിക്കളയരുത്.


പലർക്കും ഈ പരീക്ഷയെ കുറിച്ച് അറിവില്ല. നമ്മുടെ ഷെയർ ആർക്കെങ്കിലും ഉപയോഗപ്പെട്ടേക്കാം.

HOW TO APPLY:

Candidates can apply online only from 22.08.2016 to 12.09.2016 and no other mode of application will be accepted.

For more detaisl visit IBPS Website : http://ibps.in/

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...