മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു - പിഴ തുകയും ശിക്ഷയും വർധിപ്പിച്ചു - കുറഞ്ഞ പിഴ തുക 500 രൂപ - 2016 Indian Motor Vehicle Act Approved by Union Cabinet - fine amount increased - minimum fine amount is Rs 500.

മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു , ട്രാഫിക് നിയമം അനുസരിക്കാത്തവരിൽ നിന്നും ഈടാക്കുന്ന പിഴ തുകയും ശിക്ഷയും വർധിപ്പിച്ചു.

പുതുക്കിയ പിഴ തുക ചുവടെ കൊടുത്തിരിക്കുന്നു :

1, ലൈസന്‍സില്ലാതെ വാഹനം ഒാടിച്ചാല്‍ (പഴയതു.Rs.500 പുതിയത് Rs.5000)

2, ഓവര്‍സ്പീട് (പഴയതു;Rs.400 പുതിയത് Rs.1000/2000)

3, അപകടകരമായ ഡ്രൈവിംഗ് (ഓൾഡ്;Rs.1000 പുതിയത് Rs.5000)

4, മദ്യപിച്ച് വാഹനം ഓടിച്ചാല്‍ (പഴയതു;Rs.2000 പുതിയത് ;Rs.10,000)



5, ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാതിരുന്നാല്‍ (പഴയതു ;Rs.100 പുതിയത് ;Rs.1000.)

6, പ്രായ പൂര്‍ത്തി ആകാത്തവര്‍ വാഹനം ഒാടിച്ചുപിടിച്ചാല്‍ രക്ഷകര്‍ത്താവ്/ RC ഒാണര്‍ (Rs.25,000/ 3വര്‍ഷ തടവ് )

7, അപകടത്തില്‍ പെടുന്ന വാഹനം നിര്‍ത്താതെ പോയാല്‍ (പഴയതു : Rs.25000. പുതിയത് ;Rs.2 ലക്ഷം )

8, ടൂ വീലർ ഓവർ ലോഡിങ് (പഴയതു : Rs.100. പുതിയത് ;Rs.2000 )

9, അധികാരികളുടെ ട്രാഫിക് നിർദേശങ്ങൾ അനുസരിക്കാതിരിക്കുക (പഴയതു : Rs.500. പുതിയത് ;Rs.2000 )

10, ടിക്കറ്റില്ലാതെ യാത്ര ചെയ്യുക (പഴയതു : Rs.200. പുതിയത് ;Rs.500 )

ഇത് പ്രകാരം ഏറ്റവും കുറഞ്ഞ പിഴ തുക 500 രൂപ ആണ് .

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റുകൾ  നോക്കുക :
Press Information Bureau Government of India Cabinet ( pib.nic.in )
PRS Legislative Research ( www.prsindia.org )
ND TV ( www.ndtv.com )
 
ജാഗ്രതെ എല്ലാവരും ശ്രദ്ധയോടെ വാഹനം ഉപയോഗിക്കുക. ഇതെല്ലാവരോടും പങ്കുവെക്കുക .


Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...