പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് അമേരികയിലെ മാടിസൻ സ്ക്വയർ ഗാർടെനിൽ വെച്ച് മോഡി അനുകൂലികളുടെ തല്ല് കിട്ടിയെന്നു വാർത്ത - RAJDEEP SARDESAI MANHANDLED IN US BY MODI SUPPORTERS

അമേരികയിലെ മാടിസൻ സ്ക്വയർ ഗാർടെനിൽ വെച്ച് പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് മോഡി അനുകൂലികളുടെ തല്ല് കിട്ടിയെന്നു വാർത്ത.എന്താണ് അവിടെ സംഭവിച്ചത് ?. മോഡിയുടെ അമേരിക്കെൻ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ ഇന്ത്യ ടുടെ യുടെ പ്രതിനിധി ആയി അമേരികയിൽ എത്തിയതായിരുന്നു രാജ്ദീപ് സർ ദേശായി . ഇദ്ദേഹം പരക്കെ ഒരു മോഡി വിരുദ്ധൻ ആയി ആണ് അറിയപെടുന്നത്.