സർകാരിന്റെ സേവന അവകാശ നിയമം - വിവിധ സേവനങൾ ലഭിക്കാന്‍ വേണ്ട കാലയളവ് താഴെ കൊടുക്കുന്നു - Kerala RIGHT TO SERVICE ACT - SEVANA AVAKASHA NIYAMAM
സർകാരിന്റെ സേവന അവകാശ നിയമം (സേവനം ഉറപ്പാക്കൽ നിയമം ) പ്രകാരം ഒരു പൗരനു സർകാർ അപ്പീസുകൾ മുഖേന ലഭ്യം ആക്കേണ്ട സേവനങ്ങള്ക്ക് ഒരു നിശ്ചിത സമയം ഉണ്ട് . അതിനുള്ളിൽ ആവശ്യക്കാരന് അത് നൽകാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെങ്ങിൽ , ഉദ്യോഗസ്ഥനെതിരെ പരാതി നല്കാം .
നമുക്ക് ലഭിക്കേണ്ട സേവനങൾക്ക് കാലതാമസം നേരിട്ടാൽ സേവനാവകാശ നിയമപ്രകാരം പരാതി പെടാവുന്നതാണ് . ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടാണ് കാലതാമസം ഉണ്ടായത് എന്കില് 500 മുതല്‍ 5000 രൂപ വരെ ശംബളത്തിൽ നിന്ന് പിഴ ഈടാക്കുന്നതാണ് .
സർകാരിൽ നിന്നും വിവിധ സേവനങൾ ലഭിക്കാന്‍ വേണ്ട കാലയളവ് താഴെ കൊടുക്കുന്നു
എല്ലാവര്‍ക്കും ഈ വിവരങ്ങള്‍ സഹായകരം ആകും എന്നതിനാൽ ഇത് ഷെയര്‍ ചെയ്യു.
TAGS : GOVERMENT OF KERALA SERVICE ASSURANCE ACT 2011 - KERALA GOVT SEVANA AVAKASHA BILL - SEVANAM URAPPAKKAL NIYAMAM 2011 - RIGHT TO SERVICE ACT - BILL TO ENSURE STATE SERVICES TO PEOPLE IN STIPULATED TIME LIMIT
INFOPARK POST OFFICE - PINCODE : 682042
ReplyDeleteഏറണാകുളം കാക്കനാട് ഇൻഫോപാർക്ക് പോസ്റ്റ് ഓഫീസ് - പിൻകോട് 682042
The Ernakulam Postal Division opened a new post office inside the premises of Infopark at Kakkanad Kochi
The post office is at the ground floor of Vismaya building. The new office is named as Infopark - Kochi and its pin code is 682042.
Workin time: 9 am till 5 pm on all working days
വൈദ്യുതി പോയാല്‍, വിളിക്കൂ 1912ല്‍
ReplyDeleteകറന്‍റ് പോയാല്‍ സെക്ഷന്‍ ഓഫീസുകള്‍ ഫോണെടുക്കുന്നില്ലെങ്കില്‍ പതിവുപരാതിക്ക് നില്‍ക്കാതെ ഇനി 1912 എന്ന നമ്പറില്‍ വിളിക്കാം. റെക്കോഡ് ചെയ്യപ്പെടുന്ന പരാതികള്‍ അതത് സെക്ഷന്‍ അധികൃതര്‍ക്ക് സന്ദേശമായി ലഭിക്കും. ഇതിനായി സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ഉപഭോക്താക്കള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കോള്‍സെന്റര്‍ തുടങ്ങും.
0471-2555544 എന്ന നമ്പറും കോള്‍സെന്ററിന്റേതാണ്.