മരണ കോമഡി : മഹിള കോണ്‍ഗ്രസ് സമ്മേളന വേദിയിലെ കോമഡി സ്വാഗതപ്രസംഗം കണ്ടുനോക്കു :) - Extreme Comedy in a Mahila Congress meeting in kerala
മരണ കോമഡി എന്നാൽ ഇതാണ് മാഷേ :) സ്വാഗത പ്രസംഗം എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം
അമൃത ടീവി സംപ്രക്ഷണം ചെയ്ത നാടകമേ ഉലകം എന്നാ പരിപാടിയിൽ കാണിച്ച ഒരു വീഡിയോ ക്ലിപിങ്ങ് ചുവടെ കൊടുത്തിരിക്കുന്നു .
മഹിള കോണ്‍ഗ്രസ്ന്റെ ഒരു സമ്മേളന വേദി ആണ് പശ്ചാത്തലം .. വേദിയിൽ രമേശ് ചെന്നിത്തലയും മറ്റു പ്രമുഖ നേതാക്കന്മാരും സന്നിഹിദർ ആയിരുന്നു. തുടർന്നു നടന്ന സ്വാഗത പ്രസംഗം ചിരിയുടെ ഒരു മാലപടക്കത്തിന് തന്നെ തിരി കൊളുത്തി.
ഇതൊന്നും ശ്രദ്ദിക്കാതെ അവതാരക വേദിയിൽ തകർത്തു കൊണ്ടിരുന്നു.
മഹിള കോണ്‍ഗ്രസ് സമ്മേളന വേദിയിലെ കോമഡി സ്വാഗതപ്രസംഗം കണ്ടുനോക്കു
വീഡിയോ യു ടുബിൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
TAGS : MAHILA CONGRESS - KERALA POLITICS - FUNNY MAHILA CONGRESS VIDEO - FUNNY ADDRESSING SPEECH BY MAHILA CONGRESS MEMBER - MAHILA CONGRESS WELCOME SPEECH COMEDY KERALA

ടിവി പരസ്യങ്ങളിൽ നിന്ന് മനസ്സിലായ ചില കാര്യങ്ങൾ..!
ReplyDelete1. ആക്സ് ബോഡി സ്പ്രേ അടിച്ചാൽ പെമ്പിള്ളേര് എല്ലാം കൂടെ പട്ടികളെപോലെ മണം പിടിച്ചു നിയന്ത്രണം നഷ്ടപ്പെട്ടു നമ്മളെ ഓടിച്ചിട്ട്പിടികൂടി ഫ്രെഞ്ച് കിസ്സ് തരും..!
2. സിറ്റിയിലൊക്കെ വീടുകളിൽ ബാത്ത്റൂം കഴുകിയില്ലെങ്കില് ആഴ്ചയിലൊരിക്കൽ സിനിമാ നടൻ അബ്ബാസ് വന്ന് ഹാർപിക്ക് ഇട്ടു വൃത്തിയാക്കിതരും..!
3. രാംരാജ് മുണ്ട് വാങ്ങി ഉടുത്താൽ പോകുന്ന വഴിക്കൊക്കെ നാട്ടുകാര് അറ്റെൻഷനിൽ നിന്ന് സല്യൂട്ട് തരും..!
4. പെണ്ണിനെ വളക്കാൻ എറ്റവും എളുപ്പമുള്ള മാര്ഗം.. കോൾഗേറ്റ്, ക്ലോസ് അപ്പ് ഇതിലേതെങ്കിലും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്തിട്ട് വളക്കാൻ ഉദ്യേശിക്കുന്ന പെണ്ണിന്റെ മുഖത്തേക്ക് വാ പൊളിച്ച് ഊതിയാൽ മതി..
5. സ്റ്റെയ്ഫ്രീ, കോട്ടെക്സ്, വിസ്പര് ഇതൊക്കെ ഉപയോഗി ക്കുന്നത് കൊണ്ടാണ് കൗമാര പ്രായക്കാരികളായപെണ്കുട്ടി കള്ക്ക് ഓട്ടത്തിലും ചാട്ടത്തിലും നൃത്തത്തിലുമൊക്കെ ഫസ്റ്റ് കിട്ടുന്നത്..!
6. കറ വളരെ നല്ലതാണ്..! യൂണിഫോമിൽ നിറയെ അഴുക്കും കറയും ആക്കി വീട്ടില് കേറി വരുന്ന പിള്ളേരെ അമ്മമാര്ക്ക് എന്തിഷ്ടമാണെന്നോ..
8. പെണ്കുട്ടികള്ക്ക് ഉയര്ന്ന സ്ഥാപനങ്ങളിൽ ജോലി കിട്ടാൻ
വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് ഇതൊന്നും വേണ്ട..
ഇന്റെര്വ്യൂനു പോകും മുൻപേ ഫെയര് ആൻഡ് ലൗലി വാങ്ങി ഉപയോഗിച്ചാൽ മതി..
9. ബാത്ത്റൂമിൽ കേറിയാൽ കുറ്റിയിട്ടു എന്ന് ഉറപ്പു വരുത്തുക.. ഉപ്പുണ്ടോ എന്ന് ചോദിച്ച് ടിവിക്കാര്
ക്യാമറയും പിടിച്ച് ഒരുഉളുപ്പുമില്ലാതെ കേറി വരാൻ ചാൻസുണ്ട്.
11. 5000 മുതൽ അങ്ങോട്ടുള്ള തുകയൊന്നും വീട്ടിൽ വെകരുത്
അങ്ങനെ വെച്ചാൽ മഞ്ജു ചേച്ചി വന്നു ഓട്ടോ പിടിച്ചു നമ്മളെ കൊണ്ട് പോയി ഡയമണ്ട് വാങ്ങിപ്പിക്കും
ടിവി പരസ്യങ്ങളിൽ നിന്ന് മനസ്സിലായ ചില കാര്യങ്ങൾ..!
ReplyDelete1. ആക്സ് ബോഡി സ്പ്രേ അടിച്ചാൽ പെമ്പിള്ളേര് എല്ലാം കൂടെ പട്ടികളെപോലെ മണം പിടിച്ചു നിയന്ത്രണം നഷ്ടപ്പെട്ടു നമ്മളെ ഓടിച്ചിട്ട്പിടികൂടി ഫ്രെഞ്ച് കിസ്സ് തരും..!
2. സിറ്റിയിലൊക്കെ വീടുകളിൽ ബാത്ത്റൂം കഴുകിയില്ലെങ്കില് ആഴ്ചയിലൊരിക്കൽ സിനിമാ നടൻ അബ്ബാസ് വന്ന് ഹാർപിക്ക് ഇട്ടു വൃത്തിയാക്കിതരും..!
3. രാംരാജ് മുണ്ട് വാങ്ങി ഉടുത്താൽ പോകുന്ന വഴിക്കൊക്കെ നാട്ടുകാര് അറ്റെൻഷനിൽ നിന്ന് സല്യൂട്ട് തരും..!
4. പെണ്ണിനെ വളക്കാൻ എറ്റവും എളുപ്പമുള്ള മാര്ഗം.. കോൾഗേറ്റ്, ക്ലോസ് അപ്പ് ഇതിലേതെങ്കിലും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്തിട്ട് വളക്കാൻ ഉദ്യേശിക്കുന്ന പെണ്ണിന്റെ മുഖത്തേക്ക് വാ പൊളിച്ച് ഊതിയാൽ മതി..
5. സ്റ്റെയ്ഫ്രീ, കോട്ടെക്സ്, വിസ്പര് ഇതൊക്കെ ഉപയോഗി ക്കുന്നത് കൊണ്ടാണ് കൗമാര പ്രായക്കാരികളായപെണ്കുട്ടി കള്ക്ക് ഓട്ടത്തിലും ചാട്ടത്തിലും നൃത്തത്തിലുമൊക്കെ ഫസ്റ്റ് കിട്ടുന്നത്..!
6. കറ വളരെ നല്ലതാണ്..! യൂണിഫോമിൽ നിറയെ അഴുക്കും കറയും ആക്കി വീട്ടില് കേറി വരുന്ന പിള്ളേരെ അമ്മമാര്ക്ക് എന്തിഷ്ടമാണെന്നോ..
7. പെണ്കുട്ടികള്ക്ക് ഉയര്ന്ന സ്ഥാപനങ്ങളിൽ ജോലി കിട്ടാൻ
വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് ഇതൊന്നും വേണ്ട..
ഇന്റെര്വ്യൂനു പോകും മുൻപേ ഫെയര് ആൻഡ് ലൗലി വാങ്ങി ഉപയോഗിച്ചാൽ മതി..
8 ബാത്ത്റൂമിൽ കേറിയാൽ കുറ്റിയിട്ടു എന്ന് ഉറപ്പു വരുത്തുക.. ഉപ്പുണ്ടോ എന്ന് ചോദിച്ച് ടിവിക്കാര് ക്യാമറയും പിടിച്ച് ഒരുഉളുപ്പുമില്ലാതെ കേറി വരാൻ ചാൻസുണ്ട്.
9. 5000 മുതൽ അങ്ങോട്ടുള്ള തുകയൊന്നും വീട്ടിൽ വെകരുത്