ഇയം ആകാശവാണി സമ്പ്രതി വാർത്താഹ ശ്രൂയന്താം ..പ്രവാചകഹ ബലദേവാനന്ദ സാഗരഹ ........ ഇദി വാർത്താഹ.... - Baladevananda Sagar Akashvaani Sanskrit news reader

"ഇയം  ആകാശവാണി സമ്പ്രതി വാർത്താഹ  ശ്രൂയന്താം ..പ്രവാചക (ഹ ) ബലദേവാനന്ദ സാഗര (ഹ )...........  ........ ഇദി  വാർത്താ(ഹ)   "
All India Radio AIR Akashvaani Sanskrit news reader Mr.Baladevananda Sagar
Baladevananda Sagar
മുകളിൽ കൊടുത്തിരിക്കുന്ന വാക്കുകളും  ആ ശബ്ദവും  ഭാരതത്തിലെ ഒട്ടു മിക്ക ആകാശവാണി ശ്രോതക്കൾക്കും  സുപരിചിതം ആണ് .. ആകാശവാണിയുടെ      സംസ്കൃതത്തിൽ  ഉള്ള വാർത്താവായന  ആരംഭിക്കുന്നത് ഇങ്ങനെ ആയിരുന്നു  .
സംസ്കൃതം അറിഞ്ഞാലും അറിഞ്ഞില്ലെങ്ങിലും ഏതൊരു  ഇന്ത്യാക്കാരനും സംസ്കൃതത്തിൽ ഉള്ള ഈ വരി കാണാപ്പാഠം ആണ്.

ബലദേവാനന്ദ സാഗർ  എന്ന വ്യക്തി ആണ്  ആകാശവാണിയിൽ  സംസ്കൃത വാർത്ത‍ വായിച്ചിരുന്നത്.  അദ്ദേഹത്തിന്റെ മനോഹരമായ ശബ്ദം ശ്രോതാക്കൾ മറക്കാൻ ഇടയില്ല .  1974 ഇൽ  ആണ് അദ്ദേഹം ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ചത്‌ . അദ്ദേഹം  ആകാശവാണിയിൽ   40 കൊല്ലവും , ദൂരദർശനിൽ  20 കൊല്ലവും സേവനം ചെയ്തു , ഇപ്പോൾ പ്രസാർ ഭാരതിയിൽ സംസ്കൃത വിഭാഗം കണ്‍സൽറ്റന്റ്  ആയി സേവനം ചെയ്യുന്നു .



TAGS : AIR - Akashavaani - All India Radio - SANSKRIT News bullettin - Sanskrit News reader Baladevananda Sagara Completed 40 years in All India Radio - Iyam aakashvani… Samprathi Vaarthaaha shruyantham….Pravachaka(ha) Baladevananda Sagaraha!- Aakashvaani radio

Comments

  1. ഇദ്ദേഹത്തിന്റെ സംസ്കൃത വാർത്ത നല്ലതായിരുന്നു..ഇപ്പോൾ അത് ഉണ്ടോ?

    ദയവുചെയ്ത് പരസ്യപെടുതുന്നതിനു മുൻപേ കമന്റുകൾ ചെക്ക് ചെയ്യ് ..ധാരാളം സംസ്കാര ശൂന്യരായ അലവലാതികൾ അസഭ്യവര്ഷം നടത്താൻ നൂക്കി ഇരിക്കുന്നുണ്ട്‌....

    ReplyDelete
  2. He was my favourite new reader.. During my school days I opted Sanskrit as my second language..and I usually listen to AIR's Sanskrit News :) Thanks for sharing..

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz