ഭാരതത്തിന്റെ അഭിമാനം ഉയർത്തി മംഗൾയാൻ ചൊവ്വയ്ക്ക് ചുറ്റും ഉള്ള ഭ്രമണ പഥത്തിൽ വിജയകരമായി പ്രവേശിച്ചു - ISRO's Mangalyaan successfully entered into its ordit around Mars
ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ചൊവ്വ പര്യവേഷണ വാഹനം ആയ മംഗൾയാൻ 2014 സെപ്റ്റംബർ 24-ആം തീയതി ചൊവ്വയ്ക്ക് ചുറ്റും ഉള്ള ഭ്രമണ പഥത്തിൽ വിജയകരമായി പ്രവേശിച്ചു
ഭാരതത്തിന്റെയും ISRO -യുടെയും ( ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ ) അഭിമാനം വാനോളം ഉയർത്തി കൊണ്ട് ചൊവ്വ പര്യവേഷണ വാഹനം ആയ മംഗൾയാൻ 300 ദിവസത്തെ യാത്ര വിജയകരമായി പൂർത്തിയാക്കി കൊണ്ട് 2014 സെപ്റ്റംബർ 24-ആം തീയതി ചൊവ്വയ്ക്ക് ചുറ്റും ഉള്ള ഭ്രമണ പഥത്തിൽ പ്രവേശിച്ചു.
2012 ആഗസ്റ്റ് 3 നു ആണ് ഭാരത സർക്കാർ ഈ പദ്ധതിക്ക് അംഗീകാരം നല്കിയത്. 2013 നവംബർ 5 ആം തീയതി ആന്ധ്രപ്രദേശിൽ ഉള്ള ശ്രീഹരികൊട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് PSLV - XL (പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ) ഉപയോഗിച്ചാണ് ഇത് വിക്ഷേപിച്ചത്. ഇതിന്റെ പ്രധാന ഉദ്ദേശം ചൊവ്വയിലെ ജല സാന്നിധ്യം , മീഥെയ്ൻ വാതകത്തിന്റെ സാന്നിദ്ധ്യം , അന്തരീക്ഷ ഘടന , താപമാനം , ആണു വികരണം എന്നിവയെ കുറിച്ച് പഠിക്കുക എന്നുള്ളതാണ്. പഠനങ്ങൾക്ക് വേണ്ട ഉപകരണങ്ങള വികസിപ്പിച്ചത് ISRO യുടെ ബംഗ്ലൂർ കേന്ദ്രത്തിൽ ആണ്.
പേലോഡ്
മംഗൽയാൻ പ്രധാനം ആയും താഴെ പറഞ്ഞിരിക്കുന്ന 5 സെൻസറുകൾ ആണ് പഠനങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇതിന്റെ ഇല്ലത്തിന്റെ കൂടി ആകെയുള്ള ഭാരം ഏകദേശം 12.94 Kg ആണ്.
മാർസ് കളർ ക്യാമറ(എംസിസി): ചൊവ്വയുടെ ചിത്രങ്ങൾ എടുക്കാനും ചൊവ്വയിലെ പെട്ടന്നുള്ള കാലാവസ്ഥ മാറ്റത്തെ കുറിച്ച് പഠിക്കാനും സാധിക്കും .
ലൈമാൻ ആൽഫ ഫോട്ടോമീറ്റർ (എൽ എപി): ചൊവ്വയുടെ അന്തരീക്ഷത്തിൽ മുകളിൽ ഉള്ള ഹൈഡ്രജൻ / ദുടീരിയം വാതകങ്ങളുടെ പ്രസരണത്തെ കുറിച്ച് പഠിക്കാൻ.
മീഥെയ്ൻ സെൻസർ ഫോർ മാർസ്(എംഎസ്എം): ചൊവ്വയിൽ മീഥയിന്റെ പ്രസരണം ഉണ്ടോ എന്നും, അതു എങ്ങനെ സംഭവിക്കുന്നു എന്നും പഠിക്കാൻ .
മാർസ് എക്ലോഫെറിക് ന്യൂട്ട്രൽ കോംപോസിഷൻ അനൈലൈസർ(എം.ഇ.എൻ.സിഎ) : ചൊവ്വയുടെ അന്തരീക്ഷത്തിൽ മുകൾഭാഗത്ത് ഉള്ള ഘടനകളെ പറ്റി പഠിക്കാൻ .
തെർമൽ ഇൻഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്റർ(ടിഐഎസ്) - ചൊവ്വയിലെ ധാതു സമ്പത്തിനെ കുറിച്ചും , ചൊവ്വയുടെ പ്രതലത്തെ കുറിച്ചും പഠിക്കാൻ .
മംഗൾയാൻ പദ്ധതിക്ക് വന്ന ചിലവു
മംഗൾയാൻ പദ്ധതി വൻ വിജയം ആയതിലൂടെ ഭാരതം ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ധൗധ്യം പൂർത്തിയാക്കിയ ആദ്യ രാജ്യം ആയി മാറി . കൂടാതെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ ആണ് ഇത് നടപ്പാക്കിയത്. 450 കോടി രൂപ ആണ് ഇതിനു ചിലവായത്. 450 കോടി രൂപയില്‍ നിന്നു വെറും 150 കോടി രൂപ മാത്രമാണു മംഗൾയാൻ പേടകം ഉപയോഗിക്കുന്നത് ബാക്കിയുള്ള 300 കോടി ഗ്രൌണ്ടും ട്രാക്കിങ് സംവിധാനങ്ങളും ഉണ്ടാക്കാന്‍ വേണ്ടി ഉപയോഗിച്ചതാണ് അതായത് വീണ്ടും വീണ്ടും നമുക്ക് പേടകങ്ങള്‍ അയക്കാന്‍ വേണ്ടി അതിനെ നിരീക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു ഗ്രൌണ്ട് വർക്ക്.
വീഡിയോ കാണുക
ISRO യുടെ ചൊവ്വ പര്യവേഷണ മിഷൻ ടീം അംഗങ്ങൾ
കെ . രാധാകൃഷന്‍ – ചെയർമാൻ , ISRO
എ . എസ്. കിരണ് കുമാര്‍ – ഡയരക്ടർ SAC
വി. ആദി മൂർത്തി - മിഷൻ കണ്സപ്റ്റ് ഡിസൈനർ MOM
മയിൽ സ്വാമി അന്നദുരൈ – പ്രോഗ്രാമ് ഡയരക്ടർ MOM
ബി. എസ്. ചന്ദ്രശേഖർ – ഡയരക്ടർ, ISTRAC
പി. റോബർട്ട് – ഒപെരഷൻസ് ഡയരക്ടർ, MOM
സുബ്ബയ്യ അരുണൻ – പ്രാജെക്ട് ഡയരക്ടർ, MOM
വി . കേശവരാജ് – പോസ്റ്റ്-ലോഞ്ച് മിഷൻ ഡയരക്ടർ, MOM
പി. ഏകാമ്പരം – ഒപെരഷൻസ് ഡയരക്ടർ, MOM
പി . കുഞ്ഞികൃഷ്ണന്‍ – ലോഞ്ച് മിഷൻ ഡയരക്ടർ, PSLV - XL
സി. കെ. ഷിവ്കുമാര്‍ – ഒർബിറ്റിങ്ങ് പേലോഡ് ഡയരക്ടർ, ISAC
ബി ജയകുമാര്‍ – ലോഞ്ച് വെഹിക്കിൾ ഡയരക്ടർ, PSLV
ഇന്ത്യക്ക് മുമ്പേ ഈ നേട്ടം കൈവരിച്ചത് അമേരിക്ക , റഷ്യ , യുറോപ്യൻ സ്പേസ് ഏജൻസി എന്നിവര് ആണ്.
വെറും രണ്ടു കൊല്ലം കൊണ്ടാണ് ഈ പദ്ധതി ശരവേഗത്തിൽ പൂർത്തിയായത് . ഈ ചരിത്ര നേട്ടം കൈവരിച്ചതിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദി ISRO ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചു . മംഗൾയാൻ വിജയകരമായി ഭ്രമണ പദത്തിൽ എത്തിച്ച ഡോക്ടർ രാധാകൃഷ്ണനും, സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ.
മംഗൾയാൻ വിക്ഷേപണത്തിന്റെ വീഡിയോ കാണുക
ISRO യുടെ ചൊവ്വ പര്യവേഷണ പരിപാടിയെ കുറിച്ച് കൂടുതൽ അറിയുവാൻ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
പഴയ ഓർമകളിലൂടെ ചെറുയാത്ര
ഈ അഭിമാന നിമിഷത്തിൽ, നമ്മുക്ക് ഈ ചിത്രങ്ങൾ മറക്കാതിരിക്കാം... ഇന്ത്യൻ ബഹിരാകാശ വിജയങ്ങളുടെ തുടക്കം ഇവിടെ നിന്നായിരുന്നു ...ഈ പരിമിതികളിൽ നിന്നും ആണ് നാം വിജയത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടി കയറിയത്.. നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ ആത്മര്തതയ്ക്കും അർപ്പണ മനോഭാവത്തിനു കോടി കോടി വണക്കം .
TAGS: MANGALYAAN - MARS - PAYLOAD - PSLV - PSLV XL - INDIAN SPACE TECHNOLOGY - SRIHARIKOTAH - SATISH DHAVAN SPACE CENTRE - APJ Abdul Kalam - Father of Indian Missile technology - India's MARS orbitery mission vehicle Mangalyaan successfully enter into Mars orbit on September 24, 2014. It was launched on November 5 2013 from Sriharikotah satish dhavan space center launch space using uprated version of PSLV called PSLV-XL. After 300 days of travel it reached on Mars orbit on Sept 24, 2014.

തിരുവനന്തപുരത്തെ തുമ്പയിലുള്ള റോകെറ്റ് വിക്ഷേപണ കേന്ദ്രത്തിലേയ്ക്ക് റോകെറ്റിന്റെ ഭാഗങ്ങൾ സൈക്കളിൽ കൊണ്ടുപോകുന്നതിന്റെ ചിത്രം
ഇന്ത്യൻ മിസൈൽ ടെക്നോലോജിയുടെ പിതാവും പിന്നീടു നമ്മുടെ നാടിൻറെ പ്രസിടെന്റും ആയ സാക്ഷാൽ APJ അബ്ദുൽ കലാം
ഉപഗ്രഹം കാളവണ്ടിയിൽ കൊണ്ടുപോകുന്നു ( 1983 )
TAGS: MANGALYAAN - MARS - PAYLOAD - PSLV - PSLV XL - INDIAN SPACE TECHNOLOGY - SRIHARIKOTAH - SATISH DHAVAN SPACE CENTRE - APJ Abdul Kalam - Father of Indian Missile technology - India's MARS orbitery mission vehicle Mangalyaan successfully enter into Mars orbit on September 24, 2014. It was launched on November 5 2013 from Sriharikotah satish dhavan space center launch space using uprated version of PSLV called PSLV-XL. After 300 days of travel it reached on Mars orbit on Sept 24, 2014.
- ISRO - INDIAN SPACE RESEARCH ORGANISATION
- PSLC - POLAR SATELLITE LAUNCH VEHICLE
- SAC - SPACE APPLICATIONS CENTRE
- ISTRAC - ISRO TELEMETRY TRACKING AND COMMAND NETWORK
- MOM - MARS ORBITER MISSION
- ISAC - ISRO SATELLITE CENTRE
- MCC Mars Colour Camera
- TIS Thermal Infrared Imaging Spectrometer
- MSM Methane Sensor for Mars
- MENCA Mars Enospheric Neutral Composition Analyser
- LAP Lyman Alpha Photometer
On November 5th the Indian Space Research Organisation launched their first mission to Mars on the Polar Satellite Launch Vehicle.ISRO's Mars Orbiter Insertion is a resounding success, making India the first country to be successful on its maiden Mars mission. The success of the Mars Orbiter Mission will boost India's five-decade-old space programme. Prime Minister Narendra Modi congratulated ISRO's scientists and addressed the country on the historic ocassion.
ReplyDeleteമംഗള വിജയം......മംഗൾയാൻ വിജയകരമായി ഭ്രമണ പദത്തിൽ എത്തിച്ച ഡോക്ടർ രാധാകൃഷ്ണനും, സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ..
ReplyDeleteCongrats! India has entered the cosmic age with our own technology. We are glad the many Malayalis are are at the helm of affairs at ISRO. But many other countries and states are much ahead of us. Think high and move forward instead of accusing others who are achievers. India proves that we can execute space initiatives at much shorter duration. Congrats on this marvelous achievement. This is going to be a model for other areas too.
ReplyDeleteമംഗൾയാൻ ചോവ്വയിലെക്കയക്കാൻ നടപടിയെടുത്ത മൻമോഹൻ സിംഗിനും യു പി എ ക്കും അഭിവാദ്യങ്ങൾ ...
ReplyDeleteSuccess team of MARS ORBITERY MISSION
ReplyDeleteK. Radhakrishan – Chairman, ISRO
A. S. Kiran Kumar – Director, SAC
V. Adimurthy - Mission Concept Designer, MOM
Mylswamy Annadurai – Programme Director, MOM
B. S. Chandrashekar – Director, ISTRAC
P. Robert – Operations Director, MOM
Subbiah Arunan – Project Director, MOM
V. Kesavaraju – Post-Launch Mission Director, MOM
P. Ekambaram – Operations Director, MOM
P. Kunhikrishnan – Launch Mission Director, PSLV-XL
S. K. Shivkumar – Orbiting payload Director, ISAC
B. Jayakumar – Launch Vehicle Director, PSLV
ഇത് ഇന്ത്യയുടെ വിജയമാണ് - അഭിമാനിക്കാവുന്ന വിജയം.
ReplyDeleteMars is a 'Red' Herring: Why India's Space Programme Is a Global Role Model
ReplyDeletehttp://www.huffingtonpost.co.uk/abhaey-singh/indias-space-programme_b_4371027.html
1. INDIA becomes the first country in the world to do so in its maiden attempt, leaving behind US, Europe and Russia.
ReplyDelete2. INDIA becomes the only Asian country in the world so far to successfully accomplish this mission , not even China.
3. INDIA completes this mission in just 450 crores, 1/10thof the cost incurred by NASA for similar Misson 'Maven'.
4. It's less than the cost of many of the Hollywood movies.
5. This mission has been executed withoutany association with any foreign country...its completely indigenous.
6. The spacecraft has travelled more than 650 crore kilometres in around 300 days to complete this journey.Share to the maximum. ..its much more prestigious than any world cup or any other achievement....JAI HIND