നിരാശാകാമുകന്മാര്ക്ക് കുറച്ച് ഉപദേശങ്ങള്..... nirasha kamukan tips
നിരാശാകാമുകന്മാര്ക്ക് കുറച്ച് ഉപദേശങ്ങള്.....
1. കാമുകി ഇട്ടിട്ട് പോകുബോള് കള്ള് കുടിച്ച് ആ വിഷമം മറക്കാമെന്ന് തെറ്റ് ധരിക്കരുത്. . കള്ള് കുടിച്ചാല് അത് വീണ്ടും വീണ്ടും ഓര്ക്കമെന്നല്ലാതെ യാഥൊരു പ്രയോജനവുമില്ല..!
2. പരമാവധി അവളുടെ മുന്നില് ചെന്ന് പെടാതെ നോക്കുക. . ഓര്മ്മകള് അയവിറക്കാന് അതൊരു കാരണമാകും...
3. മരിക്കണം എന്ന് സ്വപ്നത്തില് പോലും ചിന്തിക്കരുത്, അവളെ കിട്ടത്തും ഇല്ല നമ്മുടെ വീട്ടുകാര്ക്ക്നമ്മള് ഇല്ലാതെയും ആകും...
4. കൂട്ടുകാരെ നമ്മുടെ കഥ പറഞ്ഞ് ബോറഡിപ്പിക്കരുത്
5. പഴഞ്ചന് വിചാരമാണ് അവള് തിരിച്ചു വരുമെന്നുള്ളത് അതുകൊണ്ട് തന്നെ ആ പ്രതീക്ഷ അങ്ങ് ഉപേക്ഷിച്ചേക്കണം (നട്ടില് വേറെയും ഉണ്ട് ചെക്കന്മാര്)
6. നീ പോയാല് കോപ്പാണെന്ന് അവളോട് പറഞ്ഞാല് അത്രയും നല്ലത് (നമ്മുടെ അവസ്ഥ എന്തിനാ അവളെ കാണിക്കുന്നത് എന്നിട്ട് ഒറ്റയ്ക്ക് ഇരിക്കുബോള് തലയിണയും കെട്ടി പിടിച്ചു കരയണം/അത്ര ഫീലിങ്ങ് ഉള്ളവര്)
7. അവളെ മറക്കാന് കാരണം കിട്ടിയില്ലെങ്കില് അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുതെന്ന് ചിന്തിച്ചാല് മതി...
8. നമ്മുടെ വിഷമം നമ്മള്ക്കെ അറിയു അത് കൊണ്ട് പരമാവധി ആളുകളോട് ഇടപെഴുകാന് ശ്രമിക്കുക അത് ഒരു ആശ്വസമാകും...
9. ഉള്ളില് കരഞ്ഞാലും പുറമേ ചിരിക്കുക.
10. ഇനി അവളുടെ കല്ല്യാണം ഉറപ്പിച്ചു എന്നിരിക്കട്ടെ,കല്ല്യാണത്തിന്റെ തലേന്ന് ഉറക്ക ഗുളിക കഴിച്ചിട്ടേ കിടക്കാവൂ അല്ലെങ്കില് പിറ്റെന്ന് ബോധം ഉണ്ടെങ്കില് എന്ത് അക്രമവും നമ്മള് കാണിക്കും (അനുഭവം ഉള്ളോര് പറഞ്ഞതാ :-))
കടപ്പാട് : facebook..

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപെടുത്തുക