അറിഞ്ഞു കൊണ്ട് ചെയ്യുന്ന അബദ്ധങ്ങൾ - പ്രകൃതിയിലേയ്ക്കു തിരിയൂ മണ്ണിനെയും മരങ്ങളെയും സ്നേഹിക്കു , ഉള്ള സ്ഥലത്ത് അവനവനു വേണ്ടത് സ്വയം കൃഷിചെയ്യു ... Cultivate vegetables your self and save your family from getting slowly killed by pesticides and poisons.
അമിത ലാഭം ഉണ്ടാക്കാൻ മനുഷ്യൻ ഇന്ന് ചെയ്യാൻ തയ്യാറാണ് . അതിനു മനസാക്ഷിക്ക് നിരക്കാത്ത ഇതു മര്ഗവും സ്വീകരിക്കാൻ കാണിക്കുകയില്ല . മറ്റുള്ളവരുടെ ജീവന പോയാലും, ആരോഗ്യം നശിച്ചാലും കുഴപ്പം ഇല്ല , എന്റെ കാര്യം നടന്നാൽ മതി എന്നാ മനോഭാവം നമ്മെ എവിടെ കൊണ്ടെത്തിക്കും . ഇങ്ങനെയുള്ള സാമൂഹിക തിന്മകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ തങ്ങളുടെ തിരക്കേറിയ ജീവിതത്തിൽ സമയം കണ്ടെത്തുന്നു ചില ചില മഹദ് വ്യക്തിത്വങ്ങളുടെ ഉപദേശം നമുക്ക് ശ്രവിക്കാം.
ചെയ്യുന്നത് അബദ്ധമാണെന്ന് ബോധ്യമുണ്ടെങ്കിൽ കൂടി നമ്മൾ അത് ചെയ്യുന്നു ഉദാഹരണത്തിന് ഇത്....
ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...
അമിതം ആയ പൊറോട്ട സേവ ആരോഗ്യത്തിനു ഹാനികരം - മലയാളികളുടെ ദേശീയ ഭക്ഷണം ആയ പോരോട്ടയെ കുറിച്ച് വിദഗ്ദർ പറയുന്നത് ശ്രദ്ദിക്കു
ഭക്ഷണ പദാർത്ഥങ്ങളിൽ മായം ചേർക്കുന്നതിനെ കുറിച്ച് വൈദ്യർ സംസാരിക്കുന്നു
ദയവഉ ചയ്ദ ഈക്ലിപ്പ് ഒന്നുകാണുവീന്‍,cancer treatment, മെഡിക്കല്‍ പരിജ്ഞാനം,ചികിത്സ
സ്വാമി നിർമലാനന്ത ഗിരി രോഗങ്ങളെ കുറിച്ചും നാം സ്വീകരിക്കേണ്ട ജീവിത ശൈലിയെ കുറിച്ചും സംസാരിക്കുന്നു
വിരുദ്ധ ആഹാരങ്ങള്‍ സ്വാമി നിർമലാനന്ത ഗിരി സംസാരിക്കുന്നു
Dr ജേക്കബ് വടക്കഞ്ചേരി നമ്മൾ കഴിക്കുന്ന മരുന്നുകൾ എങ്ങനെ നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നു എന്നതിനെ പറ്റി ക്ലാസ്സ് എടുക്കുന്നു
പ്രകൃതിയിലേയ്ക്കു തിരിയൂ മണ്ണിനെയും മരങ്ങളെയും സ്നേഹിക്കു , ഉള്ള സ്ഥലത്ത് അവനവനു വേണ്ടത് സ്വയം കൃഷിചെയ്യു ...
ചെയ്യുന്നത് അബദ്ധമാണെന്ന് ബോധ്യമുണ്ടെങ്കിൽ കൂടി നമ്മൾ അത് ചെയ്യുന്നു ഉദാഹരണത്തിന് ഇത്....
ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...
അമിതം ആയ പൊറോട്ട സേവ ആരോഗ്യത്തിനു ഹാനികരം - മലയാളികളുടെ ദേശീയ ഭക്ഷണം ആയ പോരോട്ടയെ കുറിച്ച് വിദഗ്ദർ പറയുന്നത് ശ്രദ്ദിക്കു
ഭക്ഷണ പദാർത്ഥങ്ങളിൽ മായം ചേർക്കുന്നതിനെ കുറിച്ച് വൈദ്യർ സംസാരിക്കുന്നു
ദയവഉ ചയ്ദ ഈക്ലിപ്പ് ഒന്നുകാണുവീന്‍,cancer treatment, മെഡിക്കല്‍ പരിജ്ഞാനം,ചികിത്സ
സ്വാമി നിർമലാനന്ത ഗിരി രോഗങ്ങളെ കുറിച്ചും നാം സ്വീകരിക്കേണ്ട ജീവിത ശൈലിയെ കുറിച്ചും സംസാരിക്കുന്നു
വിരുദ്ധ ആഹാരങ്ങള്‍ സ്വാമി നിർമലാനന്ത ഗിരി സംസാരിക്കുന്നു
Dr ജേക്കബ് വടക്കഞ്ചേരി നമ്മൾ കഴിക്കുന്ന മരുന്നുകൾ എങ്ങനെ നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നു എന്നതിനെ പറ്റി ക്ലാസ്സ് എടുക്കുന്നു
പ്രകൃതിയിലേയ്ക്കു തിരിയൂ മണ്ണിനെയും മരങ്ങളെയും സ്നേഹിക്കു , ഉള്ള സ്ഥലത്ത് അവനവനു വേണ്ടത് സ്വയം കൃഷിചെയ്യു ...
തേങ്ങാ വെള്ളം പാഴാക്കരുത്. തെങ്ങാ വെള്ളത്തിൽ ധാരാളം ഗ്ലൂക്കോസും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം ചെടികൾക്ക് വളരെ വേഗം ലഭ്യമാകും. ഗ്ലൂക്കോസ് സൂക്ഷ്മാണുക്കളുടെ വളരെ പ്രിയപ്പെട്ട ഭക്ഷണമാണ്. തെങ്ങാ വെള്ളം ഇനി നമുക്ക് കിച്ചണ്‍ സിങ്കിൽ ഒഴിച്ച് കളയണ്ട. അത് ഒരു പാത്രത്തിൽ കളക്ട് ചെയ്തു അത്രയും കൂടെ വെള്ളം ചേർത്ത് അടുക്കള തോട്ടത്തിലെ ചെടികൾക്ക് നൽകുക.
ReplyDeleteആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നല്കൂ...
ReplyDelete1. വെളിച്ചെണ്ണ : ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേര്ക്കുന്നു.
പാർശ്വഫലങ്ങൾ: താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ: വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചെര്തിട്ടുന്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല
2. തേയില പൊടി : ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു.
പാർശ്വഫലങ്ങൾ :ശ്വാസ കോശ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ: ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപെട്ടാൽ അതിൽ മായം കലർന്നിട്ടുണ്ട്.
3.തേൻ :പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ് ചെയ്യുന്നു
പാർശ്വഫലങ്ങൾ :പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ
പരിശോധിക്കുന്നതിന് എങ്ങനെ:തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെങ്കിൽ മറ്റ് ചേരുവകൾ ഉണ്ടെങ്കിൽ പൊട്ടലും ചീറ്റലും കേൾക്കാം
4.മഞ്ഞൾ പൊടി : മെന്റയിൽ യെല്ലോ എന്ന രാസവസ്തു ചേർക്കുന്നു
പാർശ്വഫലങ്ങൾ : തളര്‍വാതം പോലത്തെ ഗുരുതരമായ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ: കുറച്ചു വെള്ളത്തിൽ അല്പം മഞ്ഞൾ പൊടി കലർത്തുക. ഇരുണ്ട മഞ്ഞ നിരമാണെങ്കിൽ അതിൽ മെന്റയിൽ യെല്ലോ കലര്തിയിടുണ്ട്.
5.പഞ്ചസാര: യുറിയ, ചോക്ക് പൌഡർ തുടങ്ങിയ മിക്സ് ചെയ്യുന്നു
പാർശ്വഫലങ്ങൾ :ചര്‍ദ്ദി, ഓക്കാനം, മനംമറിച്ചില്‍
പരിശോധിക്കുന്നതിന് എങ്ങനെ: വെള്ളത്തിൽ കലർത്തി നോക്കുക , ചോക്ക് പൌഡർ അടിയിൽ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയ യുടെ ഗന്ധം ഉണ്ടാക്കുകയും ചെയ്യും.
ഈ post ഇഷ്ടപെട്ടാൽ ഷെയർ ചെയാൻ മറക്കല്ലേ ഒപ്പം ഈ പേജ് നു ഒരു ലൈക് ഉം...like emoticon
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക് ചെയുക...
- plez like n share this pages... ഈ പേജുകളിൽ LIKE ചെയ്താലും... please like our pages
http://www.facebook.com/pages/ആരോഗ്യമാണ്-സമ്പത്ത്-Arogyamanu-Sambathu/302029683252626?hc_location=timeline
www.facebook.com/nallorunale
now u can post ur own health tips to our group....
https://www.facebook.com/groups/516594181769989/769987826430622
ഈ പേജ് നിങ്ങള്ക്ക് ഉപകാരപ്രദമാണെന്ന് തോന്നുന്നു എങ്കിൽഈ പേജ് ന് '5 STAR RATING' തന്നു ദയവായി സപ്പോർട്ട് ചെയ്യു..
മുട്ടത്തോട് പാഴാക്കരുത്. അന്നന്ന് ഉപയോഗിക്കുന്ന മുട്ടയുടെ തോട് ഒരു പാത്രത്തിൽ സംഭരിക്കുക. കുറെ ആകുമ്പോൾ അത് മിക്സിയിൽ പൊടിച്ചു സൂക്ഷിക്കുക. മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും ആവശ്യാനുസരണം കാല്സിയതിന്റെ ലഭ്യത ഉറപ്പു വരുത്താനും മുട്ടതോടിന്റെ പോടിയെക്കാൾ നല്ല ഒരു വസ്തു വേറെ ഇല്ല. കാരണം ഇത് വളരെ സാവധാനം മാത്രമേ കാത്സിയം മണ്ണിലോട്ടു വിട്ടുകൊടുക്കുകയോള്ളൂ. നമുക്കാവശ്യവും അത് തന്നെ ആണ്. അമ്ലത മണ്ണിൽ വർദ്ധിക്കുന്നതും സാവധാനത്തിൽ ആണ്. ഗ്രോ ബാഗ് നിറക്കുമ്പോൾ ഒരു ടേബിൾ സ്പൂണ്‍ മുട്ടതോടിന്റെ പോടീ കൂടി ചേർക്കുക. കാല്സിയതിന്റെ പോരയ്മകൊണ്ടുണ്ടാകുന്ന രോഗങ്ങള്ക്ക് (ഉദാഹരണത്തിന് തക്കാളിയുടെ Blossom-end-Rot) പ്രധിവിധിയായി മുട്ടതോടിന്റെ പൊടി നന്നല്ല. കല്സിയതിന്റെ പോരായ്മ പെട്ടെന്ന് പരിഹിക്കാൻ കുമ്മായം കലക്കി ഒഴിക്കുക തന്നെ വേണം.
ReplyDelete