സൈബേരിയായില്‍ പെട്ടെന്നു ഉണ്ടായ 60 മീടര് വീതിയുള്ള ഗര്‍ത്ം അതിശയം ആകുന്നു. - Giant Crater Hole formed in a Siberian province

റഷ്യയിലെ സൈബേരിയായില്‍ പെട്ടെന്നു ഉണ്ടായ 60 മീടര് വീതിയുള്ളതും, ആഴം ഉള്ളതും ആയ ഗര്ത്തന്ഗല് ശാസ്ത്ര ലോകത്തിനു അത്ബുദമ് ആകുന്നു.

കഴിഞ്ഞ ജൂലായ്‌ 17-ആം തീയതി ആണ് ഈ വളരെ അസാഡരണം ആയ പ്രതിഭാസം സമ്പാവിച്ചത്‌. ശാസ്ത്രഞ്ചരുടെ ഒരു വലിയ സംകം തന്നെ റഷ്യയിലെ സിബെരിയായില്‍ ഉള്ള യമല്‍ എന്ന സ്റ്റലത്ത് തമ്പ് അടിച്ചിരിക്കുക ആണ്.


ഉല്ക പതിച്ചല്ല ഈ ഗര്തമ് ഉണ്ടായത്‌ എന്നു ആണ് ശാസ്ത്രഞ്ചരുടെ വിലയിരുത്തല്‍. ഇതുവരെ ഉള്ള നിരീക്ഷണങ്ങളില്‍ നിന്നും മനസിലാകുന്നത്‌ ആ പ്രദേശത്തുള്ള താപനിലയുദെ വ്യതിയാനങ്ങള്‍ കൊണ്ടാണെന്ന് ആണ് ഇതു സമ്പാവിച്ചത്‌ എന്നാണ്..

കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും.

സൈബീരിയന്‍ ഗാര്‍തങ്ളുടെ വീഡിയോ കാണുക.



കൂടുതല്‍ അടുത്തു കാണാന്‍ ഈ വീഡിയോ കാണുക




Tag : Giant Crater Hole formed at Siberia's Yamalo-Nenets Autonomous Area of Russia - Siberian Crater

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...