ഫ്ളിപ്കാര്‍ട്ടു തകര്‍ത്ത്‌ കൊണ്ട്‌ ചൈനീസ് മൊബൈല്‍ ഫോണ്‍ ഷിയൗമി മി-3 യുടെ കിടിലന്‍ എന്‍ട്രഈ - XIAOMI Mi3 's unbelivable sale through Flipkart

ഷിയൗമി മി-3 തകര്‍പ്പന്‍ വില്പന  

ചൈനീസ് മൊബൈല്‍ കന്പനി  ഷിയൗമിയുടെ പുതിയ  മൊബൈല്‍  സ്മാര്‍ട്ട് ഫോണ്‍ മി-3 (XIAOMI Mi3ക്കായി ഫ്ളിപ്കാര്‍ട്ടില്‍ ആവശ്യക്കാരുടെ  പൊരിഞ്ഞ  ഇടി. ഫോണ്‍ വില്‍പനയ്ക്കു വച്ച് 40 മിനിട്ടിനുള്ളില്‍ എല്ലാം വിറ്റഴിഞ്ഞു.  


XIAOMI Mi3 - Cool Chinese Smart phone with similar iPhone feature at a feasible price



വില : 13999 രൂപാ


2013 നവംബര്-ല്‍ ആണ് ഈ അടിപൊളി മൊബൈല്‍ ഫോണിന്റെ വരവു കമ്പാഞ്ഞ് അറിയിച്ചത്‌. അന്ന് മുതല്‍ ആവശ്യക്കാര്‍ കാത്ത് ഇരിക്കുക ആയിരുന്നു. ഫ്ലിപ്‌കാര്‍ട്‌ വഴി ആണ് കമ്പനി ഇതു വില്പനയ്ക്ക് എത്തിക്കുന്നത്. 

ഇന്ത്യ ഇല്‍ ഇതു ഇന്നലെ (ജുലൈ 23, 2014 ) മുതല്‍ വിപണിയില്‍ എത്തി. ഫ്ലിപ്‌കാര്‍ട്‌ ഇല്‍ ഫോണ്‍ വില്‍പനയ്ക്കു വച്ച് 40 മിനിട്ടിനുള്ളില്‍ തന്നെ എല്ലാം വിറ്റഴിഞ്ഞു.

ഷിയൗമി മി-3  കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇവിടെ ക്ലിക് ചെയ്യുക




Chinese Smart phone  XIAOMI Mi3  Sale on Flipkart

Comments

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...