ആപ്പിള്‍കുരു എന്ന വില്ലന്‍ - ഒന്നു സൂക്ഷിക്കുക! ഈ വിലപ്പെട്ട വിവരം എല്ലാവരും അറിഞ്ഞിരിക്കണം. - Is Apple seed poisonous?

ആപ്പിൾ കഴിക്കുമ്പോൾ ഇതൊന്നു ശ്രദ്ദിക്കണേ!..... തീർച്ചയായും ഉപകാരപ്പെടും . ഈ വിലപ്പെട്ട വിവരം എല്ലാവരും അറിഞ്ഞിരിക്കണം.

ആപ്പിൾ കഴിക്കുമ്പോൾ അതിന്റെ കുരുതുപ്പിക്കളയാറുണ്ട് എങ്കിലും ചിലരെങ്കിലും ഇത് ചവച്ച് കഴിക്കാറുണ്ട്..കുട്ടികളും ഇത് ചവച്ചു കഴിക്കാറുണ്ട്. ഒരു ആപ്പിളിൽ 10 കുരു എങ്കിലും ഉണ്ടാകാം.

ആപ്പ്‌ലിന്റെ കുരുവില്‍ സയനൊജേനിയ്ക് സംയുക്തങ്ങള്‍ ഉണ്ട്‌. വളരെ ചെറിയ അളവില്‍ ഉള്ള സയനേഡുകളെ നമ്മുടെ ശരീരം നീവീര്യം ആക്കും. എന്നാല്‍ ഇതിന്റെ അമിതം ആയ അളവു മരണത്തിന് തന്നെ കാരണം ആയേക്കാം


സാധാരണ ഒരു ആപ്പിൾകുരുവിൽ .6 mg ഹൈഡ്രജൻ സയനൈഡ് ഉണ്ടാകാം. എന്നാൽ ചുരുങ്ങിയത് 50 mg ഹൈഡ്രജൻ സയനൈഡ് എങ്കിലും ഉള്ളിൽ ചെന്നാൽ മാത്രമേ മരണകാരകമാകുകയുള്ളൂ.സാധാരണ നമ്മുടെ ഉള്ളിൽ ഇത്രയും അളവ് ഒരുമിച്ചു ചെല്ലുക പതിവല്ല.

ആപ്പിള്‍ കഴിക്കുമ്പോള്‍ ഒന്നോ രണ്ടോ കുരു അറിയാതെ അകത്ത് പോയാല്‍ വലിയ പ്രശ്നം ഒന്നും ഇല്ല, പക്ഷേ കുരു ചവയ്ചു ആണ് ഇറക്കുന്നത്‌ എങ്കില്‍ അതു അപകടം ആണ്. മുതിര്‍ന്നവരെ കാള്‍ ഇതു കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌ കുട്ടികളിലും വളര്‍ട്ത് മൃഗങ്ങളിലും ആണ്.

ആപ്പിൾ സീസണ് ആകുമ്പോൾ ആപ്പിൾ കൊണ്ട് ജ്യൂസ് ഉണ്ടാക്കുക പതിവാണ്. ഇവിടെ അഞ്ചിലധികം ആപ്പിൾ ഒരുമിച്ചു
ജ്യൂസ് ആക്കാറുണ്ട്.. ഇതിനോടൊപ്പം കുരുവും അരഞ്ഞു ചേരാം.. ഈ കുരുക്കളിലെ വിഷാംശം തലകറക്കം ഉണ്ടാക്കാം,മയക്കം, ശര്ദ്ദില് എന്നിവ ഉണ്ടാക്കാം.. അതികം ആയാല്‍ ഇതു ശ്വാസ തടസം, കൂടിയ ഹൃദയം ഇടിപ്പ്, കിഡ്നീ രോഗങ്ങള്‍ക്കും കാരണം ആകാം...മരണം വരെ സംഭവിക്കാം.

അതിനാൽ ആപ്പിൾ ജ്യുസ് ഉണ്ടാക്കുമ്പോൾ കുരു മാറ്റിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.

ആപ്പിള്‍ മാത്രം അല്ല പ്ലമ്, പീച്ച്, ആപ്രികോട് (ശീമബദാംപഴം) തുടങ്ങിയവയിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ട്‌.

നിങ്ങള്‍ മറ്റുള്ളവരെ കൂടി കരുതുന്നവരേങ്കില്‍ ദയവൂ ചെയ്തു ഈ പോസ്റ്റ് ഷെയർ ചെയ്യുക..   സൂക്ഷിചാല്‍ ദുഖിക്കേണ്ട...

TAGS : APPLE SEED HAS HYDROGEN CYANIDE POISON - APPLE SEED TOXIN

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...