കടക്കെണിയിൽ വീണ് ബ്ലായിഡ് കാര്‍ക്ക്‌ കഴുത്ത് വെച്ചു കൊടുക്കാതിരിക്കാന്‍ ഇതൊന്ന് ശ്രെദ്ദിക്കു! - Dont fall prey to Blade money mafia , Read this!

കടകെനിയില്‍ വീണ് ബ്ലായിഡ് കാര്‍ക്ക്‌ കഴുത്ത് വെച്ചു കൊടുക്കാതിരിക്കാന്‍ ഇതൊന്ന്  വായിച്ചു നോക്കൂ.

ദിനം പ്രതി എത്ര കുടുംബംഗ്ല്‍ ആണ് ബ്ലേഡ് മാഫിയയുടെ പീഡനങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്നത്‌. മലയാളികളുടെ അതിയായ ആടാമ്പര ഭ്രമം ചിലപ്പോള്‍ ഒക്കെ ഈ സാമൂഹിക വിപത്തിന് കാരണം ആകാറുണ്ട്‌. ചിലപ്പോള്‍ അതു മറ്റു പല കാരണങ്ങള്‍ കൊണ്ടും ആകാം. ആഡമ്ബ്ബര ഭ്രമത്തില്‍ കൊളള പലിശക്കാരുടെ കെനിയില്‍ ആകപ്പെടുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ ആകില്ല.

ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് ഉപകാരപ്രതമ് ആയേക്കും.


1. സാമ്പത്തിക പ്രശ്നങ്ങൾ വരുമ്പോള്‍ ദുരഭിമാനം മാറ്റിവെച്ചു സഹപ്രവര്‍ത്തകരോടും ബന്ധുക്കളോടും ചര്‍ച്ച ചെയ്യുക.

2. ബിസിനസുകാർ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ചർറ്റെർദ് അകൗന്റന്റ് , വക്കീൽ തുടങ്ങിയവരും ആയി ചര്‍ച്ച ചെയ്യുക


3. അക്കരപച്ചയിൽ വിശ്വസിക്കരുത്‌.

4. അത്യഗ്രഹം അപകടം വിളിച്ചു വരുത്തും

5. വരവിനു അനുസരിച്ചു ചെലവ്‌ ചെയ്യുക.

6. സഹപ്രവര്‍തകാരുടേയോ, ബന്ധുക്കളുടെയോ , കൂട്ടുകാരുടേയോ  സ്റ്റാറ്റസിനു ഒപ്പം എത്താന്‍ ശ്രേമിച്ചു ജീവിക്കാതെ സ്വന്തം നിലയില്‍ സമാധാനത്തോടെ ജീവിക്കുക.

7. പ്രലോഭിപ്പിക്കുന്ന പരസ്യങ്ങളിലും ലോട്ടറികളിലും അന്ധമായി വിശ്വസിക്കാതെ ബൊധപൂര്‍വം ഉള്ള തീരുമാനങ്ങള്‍ എടുക്കുക.

8. ഭാര്യ - ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ വരവും ചെലവും കടബാധ്യതകളും പരസ്പരം അറിഞ്ഞിരിക്കെണാം.

9. നിങ്ങളുടെ കൂടുമ്ബതിന്റെ വരവു ചിലവു കണക്കു ഒരു ബുക്കില്‍ എഴുതുകയും , ഓരോ മാസത്തിലെ ചിഴവുകള്‍ താരതമ്യം ചെയ്യുകയും, ഒഴിവാക്കാവുന്ന അനാവശ്യ ചിലവുകല് ഒഴിവാക്കുകയും ചെയ്താല്‍ നന്ന്‌. മിച്ചം പിടിക്കുന്ന പണം വിവേകപൂര്‍വം വിശ്വസനീയം ആയ സ്കീമുകളില്‍ നിക്ഷേപിക്കാന്‍ ശ്രേമിക്കുക.

10.നിങ്ങൾ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിക്കുന്ന ആൾ ആണ് എങ്കിൽ , അതു വളരെ സൂക്ഷിച്ചു ഉപയോഗിക്കേണം . അടവുകളിൽ വീഴ്ച വരാതിരിക്കാൻ പ്രത്യേകം ശ്രട്ടിക്കേണം . അത്യാവശ്യത്തിനു മാത്രം അതു ഉപയോഗിക്കുക. ഷോപ്പിങ്ങിനു പോകുമ്പോൾ കയ്യിൽ ക്രെഡിറ്റ്‌ കാർഡ്‌ ഉണ്ടെങ്കിൽ അനാവശ്യ സാധനങ്ങൾ കൂടി വാങ്ങാൻ തോന്നും. ഷോപ്പിംഗ്‌ കഴിയുന്നതും നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുക.

11. ഷെയർ മാർക്കറ്റിൽ ലും , മ്യുച്വൽ ഫണ്ടുകളിലും മറ്റു നിക്ഷേപ സ്കെമുകളിലും മറ്റും നിഷേപിക്കുമ്പോൾ നന്നായി അതിനെ കുറിച്ച് പഠിച്ചതിനു ശേഷം മാത്രം നിക്ഷേപം നടത്തുക . സെയിൽസ്‌ രേപ്രേസേന്റെടിവിന്റെ വാക്ക് വിശ്വസിച്ചു പണം ഇടാൻ പോയാൽ ഉള്ള പണം കൂടി കയ്യില നിന്നും പോകും . അമിതം ആയ റിറ്റെർന് വാഗ്ദാനം ചെയ്യുന്ന ഒന്നിനെയും കണ്ണും അടച്ചു വിശ്വസിക്കരുത്. പണം നിക്ഷേപിക്കുമ്പോൾ എല്ലാം കൂടി ഒരു സ്കീമിൽ നിഷേപിക്കാതെ പലതിലായി നന്നായി ആലോചിച്ചതിനു ശേഷം മാത്രം ഇടുക. പെട്ടന്ന് നിങ്ങള്ക്ക് പിൻവലിക്കേണ്ട പണം ഒരിക്കലും ഷെയർ മാർക്കറ്റിൽ ലും , മ്യുച്വൽ ഫണ്ടുകളിലും കൊണ്ട് ഇടരുത്.

12. ബ്ലേഡ് മാഫിയയ്ക്കെതിരെ പരാതികള്‍ അറിയിക്കുവാനും സഹായത്തിനും ആയി ഈ നമ്പെറില്‍ വിളിക്കുക:

ഫോണ്‍ : 8547546600 ( കേരള സര്‍കാര്‍ നിര്‍ദേശിക്കുന്നത്‌ )


അടിക്കുറിപ്പ്:  സുഹൂര്‍ത്തേ ..ഒന്നു ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരം അല്ല. ദുരഭിമാനം വെടിഞ്ഞു സാഹചര്യത്തെ നേരിടുന്നവന്‍ ആണ് വിജയി.

Tag : BLADE MAFIA TRAP

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...