മലപ്പുറത്തു കാരോടാ കളി

ഒരു പ്രസംഗം കേട്ടപ്പോ കിട്ടിയതാ....

"കേരളത്തിലിപ്പോ 'അമ്മ' എന്നു പറഞ്ഞാൽ അമൃതാനന്ദമയി...
'മാതാവ്' എന്നു പറഞ്ഞാൽ പശു...
'മമ്മി' എന്നു പറഞ്ഞാൽ ഈജിപ്ഷ്യൻ ശവം....


ഉമ്മ എന്ന് പറഞ്ഞാല്‍ ചുംബനം....
ഇങ്ങനെ പോയാൽ സ്വന്തംഅമ്മയെ ഇനി തിരുവനന്തപുരം ഭാഷയിൽ 'തള്ളേ' എന്നു വിളിക്കേണ്ടി വരും.....

ഞങ്ങൾ ഇത് മുൻകൂട്ടികണ്ട് ഇമ്മ എന്ന് വിളിച്ചത് നന്നായി..
👊🏻: ഞമ്മളു മലപ്പ്രം കാരോണ്ടാ ഇബലെ കളി

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...