മലപ്പുറം സിനിമകള്‍ - Malappuram Movie names


പഴശ്ശിരാജ : പഴശ്ശി ഹാജി.
ഇരിക്കൂ എം ഡിഅകത്തുണ്ട് : ഇജ്ജ്  കുത്തിരിക്കീം ഹമുക്ക് പോരെലുണ്ട് 
ഡാഡി കൂള്‍ : ബെറയല്‍ ബാപ്പ.
വെറുതേ ഒരു ഭാര്യ : മൊയിശൊല്ലാനക്കൊണ്ടൊരു  കേട്യോൾ 
മകന്റെ അച്ചന്‍ : മാന്റ ബാപ്പ.
ഈ പട്ടണത്തില്‍ ഭൂതം : യീബശാറില്‍ ചെയ്ത്താൻ
എനിക്ക് നീയും നിനക്ക്ഞാനും : ഇച്ച് ഇജ്ജുംഅനക്ക് ഞമ്മളും.
മായാവി : ഇബുലീസ്.

 
സാഗര്‍ ഏലിയാസ് ജാക്കി : സഗീര്‍ ഇല്യാസ് ജലാക്ക്.
ഭാര്യ സ്വന്തം സുഹുര്‍ത്ത് : ഓള് ഞമ്മന്റ ചെങായി.
കോളേജ് കുമാരന്‍ : കുണ്ടന്‍.
ഇന്നത്തെ ചിന്താവിഷയം : ഇന്നത്ത കിനാവ് 
തലപ്പാവ് : പച്ചത്തൊപ്പി.
നരസിംഹം : പുലിമന്സൻ
അതിശയന്‍ : ബല്ലാത്തപഹയന്‍.
അച്ചനുറങാത്ത വീട് : ബാപ്പഒറങാത്ത പെര.
ഈ തണുത്ത വെളുപ്പാന്‍ കാലത്ത് : സുബഹീന്റനേരം.
മിസ്റ്റര്‍ ബട്ട്ലര്‍ : ജനാബ് ബദറുദീന്‍.
ചെറിയലോകവും വലിയമനുഷ്യരും : ഇമ്മിണിശെറിയ  ദുനിയാവും ബെല്യമന്‍സന്മാരും.
രണ്ടാം വരവ് : റബ്ബേ..ദാപിന്നേം ബന്ന്ക്കണ്
ലാല്‍ സലാം : അസ്സലാമുഅലൈക്കും.
പെരുന്തച്ചന്‍ : പൊരപണിയണ ബാപ്പ.
കുണുക്കിട്ട കോഴി : അലുക്കത്തിട്ട കോയി.
സ്തലത്തെ പ്രധാന പയ്യന്‍സ്: കള്ള ഹിമാറ്കള്‍.
മൈ ഡിയര്‍ മുത്തഛന്‍ :ഞമ്മന്റ പൊന്നാരുപ്പാപ്പ.
 
മലബാര്‍ വെഡ്ഡിംഗ് : മലപ്പുറംനിക്കാഹ്.
മഞുപോലൊരു പെണ്‍കുട്ടി: മൊഞ്ചത്തി.
അറബിക്കഥ : അറബിക്കിസ്സ.
ഞാന്‍ ഗന്ധര്‍വന്‍ : ഞമ്മൾ ജിന്നാണ്.
ഒരാണും നാലു പെണ്ണും : ഒരു ഹമുക്കും നാല്ഹൂറിയും.
 
വിസ്മയതുംബത്ത് : യാറബ്ബുല്‍ ആലമീനേ...
ബാലേട്ടന്‍ : ബാ‍ലനിക്ക.
ദൈവത്തിന്റെ വികൃതികള്‍ : പടശ്ശോന്റ ഖുദ്രത്തുകൾ
പ്രശ്നം ഗുരുതരം : ഹലാക്കിന്റ അവലും കഞീം.
അലിഭായി : ആലികാക്ക.
സുഖമോ ദേവി : ജ്ജ്ബിശേഷങള് പറ ദേബീ.
കാണാമറയത്ത് : ദുനിയാവിന്ററ്റത്ത്.

ബല്‍റാം v/s താരാദാസ് : രാമൂന്റേം ദാ‍സന്റേംഹറാംപെറപ്പുകൾ 
നന്ദിനി ഓപ്പോള്‍ : നന്നിനിയിത്താത്ത.
അച്ചന്‍ കൊംബത്ത് അമ്മവരംബത്ത് : ബാപ്പശക്കകൊംബേലും  ഉമ്മപറംബിലും.
നദിയ കൊല്ലപ്പെട്ട രാത്രി : നാദിയാനെ  മയ്യിത്താക്കിയരാവ്.
സേതുരാമയ്യര്‍ സി ബി ഐ: സീതി ഹാ‍ജി ശീ ബീ ഐ.
 
വാര്‍ ആന്ട് ലവ് : ലൌ ജിഹാദ്.
 
മീരയുടെ ദുഖവും മുത്തുവിന്റെസ്വപ്നവും: മീരേന്റബെരുത്തോം മുത്തൂന്റഹലാക്കില പൂതീം.

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...