ചുമ്മാ..ഒരു ബ്ലോഗ് തുടങ്ങാം എന്നു വെച്ചു - Just started a blog for fun :)
ചുമ്മാ..ഒരു .....ബ്ലാ... ബ്ലാ... ബ്ലാ.... ബ്ലോഗ്...:)
പ്രത്യേകിച്ച് ഒരു കോപ്പിനും അല്ല മച്ചാ..
വെറുതെ ഇരുന്നു ചൊറിച്ചില്‍ എടുക്കുംബോള്‍, ചുമ്മാ തലേല്‍ വരുന്നത്..... SORRRRY തലയില്‍ ആള്‍ താമസം കുറവാ അതുകൊണ്ട് എന്റെ വായില്‍ വരുന്ന പിച്ചും പെയും കുറിച്ച് ഇടാന്‍ പറ്റിയ പൈസാ ചെലവ് ഇല്ലാത്ത ഒരു സ്ഥലം അതാണു ഈ ഭ്രാന്തന്‍ ബ്ലോഗ്...
ബൈ ദ ബൈ .......കം ടൂ ദ പോയിന്റ് !
ഞാന്‍ ഇവിടെ പലതും എഴുതും.. എനിക്ക് തോന്നുന്നത് ഒക്കെയും... ആരെയും വേദനിപ്പിക്കാന്‍ അല്ല ..മറിച്ച് എന്റെ മനസിനെ ഒന്നു അഴിച്ചുവിടാന്‍ വേണ്ടി മാത്രം...
ചിലപ്പോള്‍ ഞാന്‍ ചിന്തകളുടെ പല വഴികളിലൂടെ അലഞ്ഞ് എന്നിരിക്കും..സൈകോസിസ്‌ഇന്റെയും, ഓസ്മോസീസിന്റെയും, ഭ്രന്ത്ോസീസിന്റെയും ഒക്കെ വഴികളില്‍ സഞ്ചരിച്ചു എന്നിരിക്കും.. ഒരു പിരാന്ഥനെ പോലെ (കടപ്പാട് : മണിച്ചിത്രതാഴ്)....അതുകൊണ്ട്.....
സദയം ക്ഷമിക്കരുത് ,സഹിക്കാരുത് , പൊറുക്കരുത് .. ടൈര്യം ആയി തെറി വിളി നടത്തിക്കോളൂ .. സുസ്വാഗതം.
സ്നേഹപൂര്‍വം
Mr ഭ്രാന്തന്‍
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക