വാ​യ്പ്പു​ണ്ണ്നെ തോല്‍പ്പിക്കണമോ? എങ്കില്‍ ഇതു ട്രൈ ചെയ്യൂ! - Cure for Mouth blisters in Natural way with out any side effects

വാ​യ്പ്പു​ണ്ണു​ ഒരു സുഖകരം അല്ലാത്ത അവസ്ഥ ആണ്. ഇതു വന്നാല്‍ വായില്‍ വല്ലാത്ത നീത്തല് ആയ്‌രിക്കും. ഭക്ഷണം കഴിക്കുമ്പോഴും, എന്തെങ്കിലും കുടിക്കുമ്പോഴും വളരെ വേദന അനുഭവപ്പെടും. ഇതിനുള്ള പ്രതിവിധി ചുവടെ കൊടുക്കുന്നു.

വായ് പുണ്ണ്‍  സുഖപ്പെടുത്താൻ ചെലവ് കുറഞ്ഞ വഴികൾ



1. ​ള്ളി​യു​ടെ​ ​നീ​ര് ​വാ​യ്പ്പു​ണ്ണു​ള്ള​ ​ഭാ​ഗ​ത്ത് ​പു​ര​ട്ടു​ന്ന​തും​ ​പ​ച്ച​ ​ഉ​ള്ളി​ ​തി​ന്നു​ന്ന​തും​ ​ വളരെ നല്ലത് ആണ്. ഇതി വാ​യ്പ്പു​ണ്ണു ന്റെ പകര്‍ച്ായേ തടയും

2.  കു​റ​ച്ച് ​ബേ​ക്കിം​ഗ് ​സോ​ഡ​ ​എ​ടു​ത്ത് ​വെ​ള്ളം​ ​ചേർ​ത്ത് ​ന​ന്നാ​യി​ ​കു​ഴ​യ്ക്കു​ക.​ ​ഈ​ ​മി​ശ്ര​തം​ ​വാ​യ്പ്പു​ണ്ണു​ള്ള​ ​സ്ഥ​ല​ങ്ങ​ളിൽ​ ​പു​ര​ട്ടു​ക.​ഇ​രു​പ​തു​മി​നി​ട്ടി​നു​ശേ​ഷം​ ​വാ​യ​ ​ന​ന്നാ​യി​ ​ക​ഴു​കു​ക.​  ദിവസം പല പ്രാവശ്യം ഇതു ആവര്‍ത്തിക്കുക.


3. ഫ്രി​ഡ്ജിൽ​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​മ​ണി​ക്കൂർ​ ​വ​ച്ച് ​ത​ണു​പ്പി​ച്ച​ തെയില പൊടി ഒന്നു ചാലിച്ച്‌ വാ​യ്പ്പു​ണ്ണ്  ഉള്ള ഭാഗത്ത് വെച്ചാല്‍ ആശ്വാസം ലഭിക്കും.തെയില ഇല്‍ ഉള്ള ടാ​നിൻ വാ​യ്പ്പു​ണ്ണ് ​ശ​മി​പ്പി​ക്കാൻ​ വളരെ നല്ലത് ആണ്.​


4. കല്ലുപ്പ്‌ ഇട്ട ഇളം ചൂടുവെള്ളം കൊണ്ട്‌ വായ കഴുകുന്നത്‌ നല്ലത് ആണ്.



5. ചെറു ചൂട് വെള്ളത്തിൽ  2 സ്‌പൂണ്‍  ഉപ്പ്  ഇട്ട് ഇളക്കുക, അതിനുശേഷം  അതു വായിൽ ഒഴിച്ച് കവിളിന്റെ ഇരു വശങ്ങളിലേയ്ക്കും , വായ്  പുണ്ണ്‍   ഉള്ള ഭാഗത്തും  നന്നായി ഗര്ഗിള്  ചെയ്യുക അതിനു ശേഷം തുപ്പിക്കളയുക . ഇതു പലവട്ടം ഒരു ദിവസം ചെയ്യുക .  ഭക്ഷണം കഴിച്ചതിനു ശേഷവും ഉറങ്ങുന്നതിനു മുന്പും ഇതു ചെയ്യുക (Rinsing mouth with Saline solution)

6. വായ്  പുണ്ണ്‍   ഉള്ള ഭാഗത്തു  തേൻ പുരട്ടുന്നത് നല്ലതാണ് (Applying honey on mouth ulcers)






വാ​യ്പ്പു​ണ്ണ് വരാതെ തടയാന്‍ സ്വീകരിക്കേണ്ട ജീവിത ശൈലി


1. ധാരാളം വെള്ളം കുടിക്കുക


2. ശെരിആയ രീതിയില്‍ വ്യായാമം ചെയ്യുക


3. പച്ചകറികള്‍ , ഇല കറികള്‍ , പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഉപയോഗിക്കുക


4. വെറും വയറ്റില്‍ അധിക നേരം നില്‍ക്കാതിരിക്കുക


5. ശെരിആയ ഉറക്കം ശീലിക്കുക


6. നാരു ഉള്ള പഴവര്‍കങ്ങള്‍ കഴിക്കുക ( പപ്പായ, പേരയ്ക്ക തുടങ്ങിയവ)



7. കരിക്കീന്‍ വെള്ളം കുടിക്കുക


8. പാലു, തൈര് നല്ലതാണ്


9. വയറ്റില്‍ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക


10. നന്നായി പല്ല് തെക്കുക, പല്ലുകളും, വായും വൃത്തി ആയ്‌ സൂക്ഷിക്കുക. ഡെന്തിസ്റ്റ്‌ ന്റെ സേവനം സ്വീകരിക്കാന്‍ മടിക്കരുത്‌



11. നല്ല ഒരു മവ്ത്  വാഷ്‌ (Medicated mouth wash)  ഉപയോഗോക്കുന്നത് നല്ലതാണ് 


TAGS: HOW TO TREAT MOUTH ULCERS AT HOME - ORAL ULCERS - CHEAP AND EFFECTIVE REMEDIES - MOUTH ULCER CURE,  REMEDIES AND TREATMENT

Comments

  1. വളരെ സഹായകരം ആയിരിക്കുന്നു. നന്ദി.

    ReplyDelete
  2. Use lemon to treat mouth ulcer
    Slice a lemon in half.
    Apply it on the ulcer. It may sting a little but it will be numb, which is good
    Finish up by adding some honey.

    ReplyDelete
  3. Clovate 0.5 mg
    Clovate 0.5 mg/g Unpopular Drug for Severe Skin Complaints

    അങ്ങിനെ വെള്ളപാണ്ടിന്നും മരുന്ന് കണ്ട് പിടിച്ചു.

    Clovate (10, 30, or 50 gm) is a medication used to treat skin complaints like lichen sclerosis, psoriasis, discoid lupus erythematosus and eczema. This type of corticosteroid is effective at reducing redness and inflammation caused by certain chemicals in the body. It is manufactured by Dermocare Laboratories (Guj) Pvt. Ltd.
    പ്ലീസ് ഷെയർ ചെയ്യു. ആർകെങ്കിലും ഉബകാരപെടും
    https://www.rxstars.net/clovate-0-5-mgg-reviews-unpopular-drug-severe-skin-complaints/

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz