വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട് ഇതു വേണോ.. കൊടുത്താല്‍ കൊല്ലത്തും കിട്ടും മോനേ! - Don't do this to your parents!
തന്റെ അച്ഛന്റെ മരണശേഷം മകന്‍ തന്റെ അമ്മയെ വൃധസതനത്തില്‍ ആക്കാന്‍ തീരുമാനിച്ചു. അയാള്‍ തന്റെ ഭാര്യയും ആയി ഡിസ്കസ് ചെയ്ത ശേഷം അമ്മയെ കൊണ്ട് പോയി വ്രിദസദനത്തില് ആകി . ഇടയ്ക്ക് ഇടയ്ക്ക് ചെന്ന് കാണുകയും ചെയ്തു.
ഒരു ദിവസം വൃധസതനത്തില്‍ നിന്നും ഒരു ഫോണ്‍ അവനെ തേടി എത്തി... അമ്മയ്ക്ക് സുഖം ഇല്ല..ഉടനെ ഇവിടെ വരെ വരണം..അമ്മയെ കണേണം...
അവന്‍ അമ്മയെ കാണാന്‍ വൃധസതനത്തില്‍ പാഞ്ഞു എത്തി. അമ്മ മരണ കിടാക്കയില്‍ ആയിരുന്നു... അവര്‍ തീരെ വയ്യതിരിക്കുക ആയിരുന്നു.
മകന്‍ ചോദിച്ചു.. "അമ്മേ ഞ്ഞജന്‍ അമ്മയ്ക്ക് വേണ്ടൂ എന്തു ചെയ്തു താരേണം എന്നാണ് അമ്മ ആഗ്രഹിക്കുന്നത്?"
അമ്മ മറുപടി പറഞ്ഞു: " നീ കഴിയുന്ന അത്രയും പെട്ടന്നു ഈ ഓള്‍ഡ് ആയ്‌ജ് ഹൊമില്‍ ഫാന് ഫിറ്റു ചെയ്യേണം ..കൂടാതെ ഒരു ഫ്രിഡ്ജും വേണം.. അല്ലേല്‍ ഭയങ്കര ബുദ്ധിമുട്ട് ആകും.."
മകന്‍ ആശ്ചര്യപെട്ടു കൊണ്ട് ചോദിച്ചു: " അമ്മ ഇത്രയും നാള്‍
ഇവിടെ താമസിച്ചപ്പോള്‍ ഒരിക്കലും ഇതിനെ പറ്റി പറഞ്ഞില്ലല്ലോ.. പിന്നെ എന്താ ഈ അവസാന നിമിഷത്തില്‍ ഇങ്ങനെ ഒക്കെ പറയുന്നത്?..
അമ്മ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു: " മോനേ എനിക്ക് ഇതൊന്ന് പ്രശ്നം ആയിരുന്നില്ല.. ഈ ചൂടും, വേദനയും, വിശപ്പും, ദാഹവും എല്ലാം ഞാന്‍ ശീലിച്ചു കഴിഞ്ഞു...പക്ഷേ നിന്റെ കാര്യം അങ്ങനെ അല്ല.. കുറേ കഴിയുമ്പോള്‍ നിന്റെ മക്കള്‍ നിന്നെ ഇവിടെ കൊണ്ട് വിടുമ്പോള്‍ നിനക്കു ഇതൊക്കെ സഹിക്കാന്‍ ബുദ്ധിമുട്ട് ആകുമോ എന്ന ഒരു പേടി എന്റെ മനസിനെ വല്ലാതെ ആലട്ടുനു.....
വിചിന്തനം : ആയുസ്സ് ഉണ്ടെങ്കില്‍ ഏതു യുവാവ് ഉം യുവതി ഉം വര്‍ധക്യതതിലൂടെ കടന്നു പോകും.. ഇന്നു നിങ്ങള്‍ ചെയ്യുന്നത് നാളെ തിരിച്ചു കിട്ടും. അതുകൊണ്ട് നമ്മുടെ വളര്‍ച്ചയ്ക്ക് വേണ്ടി ജീവിതത്തിലെ പല സുഖങ്ങളും മാറ്റിവെച്ച നമ്മുടെ മാതാപിതാക്കളെ ഒരിക്കലും മറക്കരുത്...
എന്നും ഓര്‍ക്കുക ഒരു വര്‍ധക്യകാലം ഓരോരുത്തരെയും കാത്ത് ഇരിപ്പുണ്ട്...... ജാഗ്രതയ്!!!!!
OLD AGE HOMES, LOVE SERVE & RESPECT PARENTS, REMEMBER THEIR SACRIFICE

An old age waits for you
ReplyDeleteAfter his father's death, the Son decided to leave his mother at old age home and visited her on and off.
Once he received a call from old age home....Mom very serious ..... please come to visit.
Son went and saw mom very critical, on her dying bed.
He asked: Mom what can I do for you.
Mom replied... "Please install fans in the old age home, there are none.... Also put a fridge for betterment of food because many times I slept without food".
Son was surprised and asked: mom, while you were here you never complained, now you have few hours left and you are telling me all this, why?
Mom replied....."it's OK dear, I've managed with the heat, hunger & pain, but when your children will send you here, I am afraid you will not be able to manage!