ഷോപിംഗ്നു പോയ ഭാര്യയെ കാണ്മാനില്ല എന്ന പരാതിയുമായ് ഭര്‍ത്താവ്‌ പോലീസ് സ്ട്ടേഷനില്‍ - Husband complains about wifes missing during shopping

ഭാര്യയെ കാണ്മാനില്ല

ഒരു ദിവസം ഒരു മനുഷ്യന്‍ തന്റെ ഭാര്യയെ കാണാത്തതിനാല്‍ വളരെ സങ്ഗടത്തോടെ പോലീസ് സ്റ്റേഷനില്‍ കടന്നു വന്നു... തുടര്‍ന്നു നടന്ന സംഭാഷണം ചുവടെ കൊടിട്തിരിക്കുന്നു.
ഇന്‌സ്പെക്ടര് : എന്താണു സര്‍.. നിങ്ങള്‍ ഇങ്ങനെ കരയുന്നത്?

ഭര്‍ത്താവ്‌: ഷോപിങിന്‌ പോയ എന്റെ ഭാര്യയെ കാണ്മാനില്ല സര്‍. അവള്‍ ഇതുവരെ വീട്ടില്‍ മടങ്ങി എത്തിയിട്ടില്ല...



ഇന്‌സ്പെക്ടര് : ഓഹോ.. വിഷമിക്കേണ്ട സര്‍ നമുക്ക്
മാഡത്തെ കണ്ടെത്താം. പറയൂ താങ്കളുടെ ഭാര്യയുടെ ഉയരം എത്ര ആണ്?

ഭര്‍ത്താവ്‌: എനിക്ക്‌ അറിയില്ല സര്‍. ഞാന്‍ ഇതുവരെ ചെക്‌ ചെയ്തിട്ടില്ല..

ഇന്‌സ്പെക്ടര് : മെലിഞ്ഞിട്ട്‌ ആണോ അതോ ആരോഗ്യവതി ആണോ?

ഭര്‍ത്താവ്‌: മെലിഞ്ഞിട്ട്‌ അല്ല, പക്ഷേ ആരോഗ്യവതി ആണ്.

ഇന്‌സ്പെക്ടര് : പുള്ളിക്കാറിയുടെ കണ്ണിന്റെ നിറം എന്താണ്?

ഭര്‍ത്താവ്‌: അറിയില്ല ..ഞാന്‍ നോക്കിയിട്ടില്ല...

ഇന്‌സ്പെക്ടര് : ഓഹോ..അപ്പോള്‍ അവരുടെ മുടിയുടെ നിറമോ?

ഭര്‍ത്താവ്‌: ഓ..അതോ.. അതു ഓരോ സീസന് അനുസരിച്ചു മാറും..

ഇന്‌സ്പെക്ടര് : അവര്‍ എന്താണു ദരിച്ചിരുന്നത്‌?

ഭര്‍ത്താവ്‌: ഉറപ്പ്‌ ഇല്ല..ഡ്രെസ് ആണോ അതോ സൂട്ട് ആണോന്ന്..

ഇന്‌സ്പെക്ടര് : അവര്‍ ഡ്രൈവ് ചെയ്യുക ആയിരുന്നോ?

ഭര്‍ത്താവ്‌: യെസ്........അതേ..... സര്‍..

ഇന്‌സ്പെക്ടര് : വണ്ടിയുടെ നിറം എന്തായിരുന്നു?

ഭര്‍ത്താവ്‌: സര്‍..അതൊരു കറുത്ത ഔദി A8 ആയിരുന്നു.  ഐ മീന്  ഏ ബ്ല്യാക് AUDI A8 വിത് സൂപര്‌ചാര്ജ്ഡ് 3.0 ലീടര് v6 എന്‍ജീന്‍ ജെനരേടിംഗ് 333 ഹോര്സ് പവര്, ടീമ്ഡ് വിത് ആന് 8  ടിപ്ത്രോണീക് ആടൊമ്യാടിക് ട്ര്യാന്സ്‌മിശന് വിത് മ്യാന്യൂവല് മോഡ്...... ആന്‍ഡ്‌ യൂ നോ സര്‍........ ഇത്‌ ഹാസ്‌ ഫുല് LED ലൈട്സ് വിച് യൂസസ് ലൈട് എമിടിംഗ് ഡൈയോഡ്സ് ഫോര്‍ ആല് ലൈട് ഫംഗ്‌ശന്സ്...ആന്‍ഡ്‌ ഞാന്‍ ഓര്‍ക്കുന്നു.... വണ്ടിയുടെ ഫ്രംട് ലെഫ്ട് ഡോര് ഇല്‍ ഒരു ചെറിയ സ്ക്രച്ച് ഉണ്ടായിരുന്നു...

ഇത്രെയുമ് പറഞ്ഞതിനു ശേഷം അയാള്‍ ഉറക്കെ കരയുവാന്‍ തുടങ്ങി.

ഇന്‌സ്പെക്ടര് : ഓ.. ഓകേ ഓകേ സര്‍ കൂള്‍ടൌണ്‍.. താങ്കളുടെ കാര്‍ ഞങ്ങള്‍ കണ്ടുപിടിച്ച് തരാം....

ഇതു കെട്ടതും ഭര്‍ത്താവിന്റെ കരച്ചില്‍ തീര്‍ന്നു....

TAG : WIFE GONE MISSING. HUSBAND AT POLICE STATION FOR REGISTERING COMPLAINT

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz