അശ്വതി എന്ന നന്മ മരം - Ashwathy Nair Philanthropist and Law student from Alapuzha Kerala
അശ്വതി .....മനുഷ്യ സ്നേഹിയായ ഈ പെണ്‍കുട്ടിയെ അറിയാത്തവര്‍ ചുരുക്കം ....ചിലപ്പോള്‍ എവിടെ എങ്കിലും.... തെരുവില്‍ ഇവളെ ..കാണാത്തവരും ചുരുക്കം ....
അതെ അവള്‍ ..തെരുവില്‍ ഉണ്ട് .....തെരുവില്‍ അലയുന്ന പാവങ്ങളുടെ രക്ഷക ആയി ....അവരുടെ ഇടയില്‍ ..അവരില്‍ ഒരാളായി ...അത് സ്വന്തം മക്കള്‍ ഉപേക്ഷിച്ച വൃദ്ധ മാതാ പിതാക്കളെ ......ഒരു നേരത്തെ അന്നം വാരി കൊടുക്കുവാനായിട്ടു.......
.. ...അല്ലെങ്കില്‍ തെരുവില്‍ ...ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്ങ്ങളുടെ ഇടയിലോ ..അതും അല്ല എങ്കില്‍ ആരോരും ഇല്ലാതെ ...കോരി ചൊരിയുന്ന മഴയില്‍ ..ഒരു കീറത്തുണി പോലും ഇല്ലാതെ ...മാനസിക നില തകര്‍ന്ന ....സന്തം കുടുംബം എവിടെ ..സ്വന്തം ബന്ധുക്കള്‍ എവിടെ....? .... എന്ന് അറിയത്ത വര്‍ക്കിടയില്‍ ....അശ്വതി എന്നാ ഈ കൊച്ചു പെണ്‍കുട്ടിയെ നമ്മള്‍ക്ക് കാണാം ...ഒരു സുപ്രഭാതത്തില്‍ ഇവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുക അല്ല അവള്‍ ചെയ്തത് ......അവളെ അവിടെ എത്തിച്ചത് ..ദാരിദ്ര്യ ദുഃഖം തന്നെ ..അവള്‍ ..അവളുടെ കുടുംബം അനുഭവിച്ച ...വേദനകള്‍ ..ദുഃഖങ്ങള്‍ ആണ് ...മറ്റു പെണ്‍കുട്ടികള്‍ ....ജീവിത സ്വപ്നങ്ങള്‍ നെയ്തു കൂട്ടുന്ന ഈ പ്രായത്തിലും ...അവളെ ഈ പാവങ്ങളിലേക്ക് എത്തിച്ചത് .....തന്റെ എല്ലാ സന്തോഷങ്ങളും മാറ്റി വച്ചു ...തെരുവിലെ വേദന അനുഭവിക്കുന്ന ആ പാവങ്ങള്‍ക്ക് വേണ്ടി ആണ് ഇന്ന് അശ്വതി ജീവിക്കുന്നത് .....സ്വയം ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ട് ..അവള്‍ ..അവളുടെ കുടുംബത്തില്‍ ഉള്ള അമ്മയുടെയും സഹോദരിയുടെയും സഹായത്താല്‍ .....ഉണ്ടാക്കുന്ന ചോറു പൊതിയും ആയി ..അവളെ കാത്തിരിക്കുന്ന ഒരു കൂട്ടം വൃദ്ധര്‍ ..ഉണ്ട് ...അതെ അവള്‍ തീര്‍ച്ചയായും വരും എന്ന് അറിയാവുന്നവര്‍ ...ഇത് വരെ അവള്‍ അത് മുടക്കിയിട്ടില്ല ...ഇവള്‍ ദേവത ആണോ എന്ന് ചോദിച്ചാല്‍ ഒന്നും അല്ല ..ഒരു പാവം ..ഒരു സാധാരണ ദരിദ്ര കുടുംബത്തിലെ കുട്ടി ..പക്ഷെ അവള്‍ ചെയ്യുന്ന പ്രവര്‍ത്തി തീര്‍ച്ചയായും ദൈവ തുല്യം തന്നെ...
സ്വയം പ്രഖ്യാപിത ആൾ ദൈവ ങ്ങൾ, മറ്റുള്ളവരെ കൊണ്ട് കാൽ കഴികിപ്പിച്ച് നിർവൃതി അടയുന്ന കോടീശ്വര ദേവീ ദേവന്മാർ ഇത് കണ്ടു പഠിക്കട്ടെ !
സർവ്വേശ്വരൻ ഈ മാലാഖപെൺകുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശീർവാദവും നൽകിയിടെട്ടെ എന്ന് ആത്മാർത്ഥമായ് അനുഗ്രഹങ്ങളും..
അടിക്കുറിപ്പ്:നമ്മുടെ നേതാക്കൾ ഇത് പോലെയായിരുന്നെങ്കിൽ പാവം കേരളജനത എന്നേ രക്ഷപ്പെട്ടേനെ...
പിന്നെ ഒന്നു മറക്കരുത് ഞാന്‍ നന്നായാല്‍ സമൂഹം നന്നാകും. സമൂഹം നന്നായാല്‍ നാട് നന്നാകും. നാട് നന്നായാല്‍ രാജ്യം നന്നാകും. രാജ്യങ്ങള്‍ നന്നായാല്‍ ലോഖാം നന്നാകും. അതുകൊണ്ട് ആശ്വതിയെ പോലെ നമുക്കും നന്നാകാം. ALL THE BEST നേരാം നമുക്ക് തന്നെ.
ASHWATHY NAIR PHILANTHROPIST LAW STUDENT CHARITY SUPPORT KERALA

ഷഫീക്ക് ഇബ്രാഹിം. KSRTC എടത്വാ ഡിപ്പോയിലെ കണ്ടക്ടര്‍. ആലപ്പുഴ നീര്‍ക്കുന്നം സ്വദേശി. ബസ്സില്‍ കയറുന്ന യാത്രികരായ വിദ്യാര്‍ത്ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും ലഹരി വിരുദ്ധ ബോധവല്‍കരണം നടത്തി അവരെ നേരായ വഴിയിലേക്ക് കൊണ്ടുവരാന്‍ നല്ലവണ്ണം പരിശ്രമിക്കുന്ന ഒരു നല്ല മനസിന്റെ ഉടമ. http://goo.gl/lpF0IX
ReplyDeleteലഹരി വിരുദ്ധ നോടീസുകളും ബുക്കുകളും മറ്റും ബസ്സില്‍ തന്നെവിതരണം ചെയ്യാറുണ്ട് ഇദ്ദേഹം. അമ്പലപ്പുഴ ഗവന്മേന്റ്റ് കോളേജിലെ കുട്ടികളെ അണി ചേര്‍ത്തുകൊണ്ട് ഒരു ലഹരി വിരുദ്ധ യാത്രയും ഇദ്ദേഹം നടത്തിയിരുന്നു. അഭിനന്ദനങ്ങള്‍ ഷഫീക്ക്... Team KSRTC Blog ന്റെ അഭിനന്ദനങ്ങള്‍.
read more : http://goo.gl/lpF0IX