ഒരു പെണ്‍കുട്ടി കാര്‍ അപകാടത്തില്‍ നിന്നും അവിശ്വസനീയം ആയ വിധത്തില്‍ രക്ഷപെടുന്ന വീഡിയോ കാണുക - Video of Amazing escape of a girl from a car accident
ഒരു റഷ്യന്‍ പെണ്‍കുട്ടി കാര്‍ അപകാടത്തില്‍ നിന്നും അവിശ്വസനീയം ആയ വിധത്തില്‍ രക്ഷപെടുന്ന വീഡിയോ
ഒരു കാറിന്റെ ഡാഷ് ബോര്ഡ് ഇല്‍ സെറ്റ് ചെയ്തിരിക്കുന്ന കമേരാ ആണ് ഈ ദൃശ്യം പക്ര്‍ത്തിയത്.
പെണ്‍കുട്ടി ആദ്യം ഈ ദൃശ്യം പകര്‍ത്തിയ ക്യാമര ഖടിപ്പിച്ചിരിക്കുന്ന കാര്‍ കടക്കുന്നു പെട്ടന്നു മറ്റൊരു കാര്‍ അവളെ ഇടിച്ചു തെറിപ്പിച്ചു. പക്ഷേ അത്ഭുതം എന്നു പറയട്ടെ ..യാതൊരു പരിക്കും കൂടാതെ അവള്‍ രക്ഷപെട്ടു..
ഉടന്‍തന്നെ അവളെ ഇടിച്ച കാര്‍ ഓടിച്ച വ്യക്തി കാര്‍ നിര്‍ത്തി അവളുടെ അടിക്കല്‍ വന്നു, അവളുടെ കയ്യില്‍ നിന്നും തെറിച്ചുപോയ സാധനങ്ങള്‍ എല്ലാം എടുത്തു അവള്‍ക്ക് നല്‍കി , അതിനു ശേഷം അപകാടത്തിന്റെ ഷോക് മാറാത്ത പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുന്നു...
TAGS : Video of Russian girl miraculously surviving the Car hit - Car Accident - Escape from death

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക