ഒരു വാലെന്റൈൻ ഡേ ചൊറിച്ചിൽ - Valentine day comedy

മൊബൈല് ചാര്‍ജ്‌  ചെയ്തു കൊണ്ട്‌അവളോട്‌ സംസാരിച്ച രാത്രികള്‍.......

ബൈക് മൊബൈല് ചാര്‍ജ്‌  ചെയ്തു കൊണ്ട്‌അവളോട്‌ സംസാരിച്ച രാത്രികള്‍.......

ബൈക് വാടകയ്ക്ക്  എടുത്തു  അവളുടെ കൂടെ കറങ്ങിയ നിമിഷങ്ങള്‍.....

മതിവരാതെ പരസ്പരം കണ്ണുകളില്‍ നോക്കിയിരുന്ന നിമിഷങ്ങള്‍ ....

ഒരിക്കലും പിരിയില്ല എന്നു പരസ്പരം സത്യം ചെയ്ത ദിനങ്ങള്‍....

ഫുഡ് കഴിക്കേണ്ട  പൈസയ്ക് അവള്‍ക്‌ വാങ്ങി കൊടുത്ത പ്രണയ സമ്മാനങ്ങള്‍......


അവളുടെ കൈ വേദാനിക്കെണ്ട എന്നു കരുതി അവളുടെ നോട്ട്‌ ബുക്കില്‍ എഴുതി കൊടുത്ത ദിവസങ്ങള്‍....

മനസിലാ മനസോടെ അവളെ കൊണ്ട്‌ പറയിപ്പിച്ച  "ഐ ലവ് യൂ"....

കടം വാങ്ങി റീചാര്‍ജ്‌ ചെയ്തതും ചെയ്തു കൊടുത്തതും ആയ  നിമിഷങ്ങള്‍......

അവസാനം കഴുത്തില്‍  താലി വെഴൂമ്പോള്‍ എന്നെ നോകി ചിരിച്ച ആ വൃത്തികെട്ട ചിരി..

ഇതെല്ലാം ഒന്നു മറണു തുടങ്ങുമ്പോള്‍ അതാ  വീണ്ടും  സുഹൃത്തിന്റെ ഫോണ്‍ കോള്‍  .. "ഡാ .... അളിയാ ....നിന്റെ ആ പഴയ ലൈന് ഇല്ലേ ,... അവളു പ്രസവിച്ചു -   ......    പെണ്‍കുട്ടിയാ.... HAPPY VALENTINES DAY"


TAGS: VALENTINES DAY WISHES - LOVE - MARRIAGE

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...