ഓണ്‍ലൈൻ ആയി എംപ്ലോയീ പ്രോവിടെൻറ് ഫണ്ട് (EPF) ബാലൻസ് അറിയാൻ എന്ത് ചെയ്യണം - How to know Employee Provident fund balance Online?

ഓണ്‍ലൈൻ ആയി എംപ്ലോയീ  പ്രോവിടെൻറ്  ഫണ്ട് ബാലൻസ്  അറിയാൻ എന്ത്  ചെയ്യണം ?

നിങ്ങളുടെ PF  ബാലന്ചെ അറിയാൻ ചുവടെ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുക.

എംപ്ലോയീ  പ്രോവിടെൻറ്  ഫണ്ട്  (EPF ) വെബ്സൈറ്റ്   (www.epfindia.com) സന്ദര്ശിക്കുക

ഹോം പേജിൽ  തന്നെ ഉള്ള "Know  Your  EPF  Balance "  എന്നാ ലിങ്കിൽ ക്ലിക്ക് ചെയ്യുക


അല്ലെങ്കിൽ ഈ ലിങ്ക് എടുക്കുക  http://www.epfindia.com/MembBal.html

അതിൽ നിന്നും "Click here  to know the balance" എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ലഭ്ക്കുന്ന പേജിൽ നിന്നും നിങ്ങളുടെ PF ഓഫീസ്  സ്തിഥി  ചെയ്യുന്ന സംസ്ഥാനം  തിരഞ്ഞെടുക്കുക

ലിസ്റ്റ് ചെയ്യപെട്ടിരിക്കുന്ന PF ഓഫീസുകളിൽ നിന്നും  നിങ്ങളുടെ  EPF അക്കൌണ്ട്  കൈകാര്യം ചെയ്യുന്ന EPFO ഓഫീസ് തിരഞ്ഞെടുക്കുക

തുടര്ന്നു ലഭിക്കുന്ന പേജിൽ , നിങ്ങളുടെ EPF  അകൌണ്ട്  നമ്പർ  എന്റർ ചെയ്യുക

നിങ്ങളുടെ EPF  അകൌണ്ട്  നമ്പർ-ഇൽ  എക്സ്റ്റൻഷൻ നംബര് ഇല്ലെങ്കിൽ , അതിനുള്ള സ്ഥാലം വെറുതെ വിടുക

നിങ്ങളുടെ മൊബൈൽ നമ്പറും  ഇമെയിൽ അഡ്രസ്സും  നല്കുക , സബ്മിറ്റ് ചെയ്യുക . നിങ്ങളുടെ  EPF ബാലൻസ് വിവരങ്ങൾ നിങ്ങളുടെ മൊബൈലിൽ SMS  ആയി ലഭിക്കും.

ഓണ്‍ലൈൻ ആയി എംപ്ലോയീ  പ്രോവിടെൻറ്  ഫണ്ട് ബാലൻസ്  അറിയാൻ , എവിടെ ക്ലിക്ക് ചെയ്യുക .

എംപ്ലോയീ  പ്രോവിടെൻറ്  ഫണ്ട്  (EPF ) വെബ്സൈറ്റ്   (www.epfindia.com) സന്ദര്ശിക്കുക 


TAGS :  EMPLOYEE PROVIDENT FUND - EPF BALANCE - HOW TO KNOW THE PF BALANCE ONLINE - EMPLOYEE PROVIDENT FUND EPF BALANCE WEBSITE

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...