"വണ്‍ ലൈഫ് ഈസ്‌ നോട് ഇനഫ്" - നട്വര്‍ സിംഗ്-ന്റെ ആത്മകഥ പുറത്തിറങ്ങി - "One Life Is Not Enough" an Autobiography by K Natwar Singh

"വണ്‍ ലൈഫ് ഈസ്‌ നോട്  ഇനഫ് " നട്വര്‍ സിംഗ്-ന്റെ ആത്മകഥ പുറത്തിറങ്ങി


മുന്‍ UPA സര്‍കാരില്‍ (2005-09) വിദേശകാര്യ മന്ത്രി ആയിരുന്ന നട്വര്‍ സിംഗ്-ന്റെ ആത്മകഥ പുറത്തിറങ്ങി. വായനക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുസ്തകം ആയിരുന്നു ഇതു. ഇതില്‍ അദ്ദേഹം ഒരുപാടു വെളിപെടുത്തലുകള്‍ നടത്തും എന്നു പലരും പ്രതീക്ഷിക്കുന്നു.
One Life Is Not Enough  by K Natwar Singh

കുന്വര്‍ നട്വര്‍ സിംഗ് മേയ് 16, 1931 -നു ജനിച്ചു. പല പ്രശസ്തം ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിും ആയി അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാകി.  അദ്ദേഹം നീണ്ട 31 വര്‍ഷം IFS (ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്) -ഇല്‍ സേവനം അനൂഷ്ടിച്ചു.  അതിനുശേഷം അദ്ദേഹം കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന് 1984-ഇല്‍ ഭാരത ബൂഷന്‍ അവാര്‍ഡ്‌ ലഭിച്ചു.


ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് നീണ്ട 20 വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചു. UPA സര്‍കരില്‍ (2005 -2009) വിദേശ കാര്യ വകുപ്പ്‌ കൈകാര്യം ചെയ്ത അദ്ദേഹത്തിന് എതിരായ് ആരോപണങ്ങള്‍ ഉണ്ടായ്‌. അദ്ദേഹം മന്ത്രി സ്ഥാനം രാജി വെച്ചു. പിന്നീട് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു.

അദ്ദേഹത്തിന്റെ "വണ്‍ ലൈഫ് ഈസ്‌ നോട് ഏനഫ്‌ " എന്ന പുസ്തകത്തില്‍ ഡല്‍ഹിയിലെ രാഷ്ട്രീയ ഇടനാഴികളില്‍ ഉണ്ടായ അനുഭവങ്ങളും, കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ഉയര്‍ച്ചകളും താഴ്‌ചചകളും, തന്റെ ജീവിതവും അദ്ദേഹം വിശകലനം ചെയ്യുന്നു.


ഈ പുസ്തകാട്ടെ കുറിച്ചു കൂടുതല്‍ അറിയുവാനും തുടര്‍ന്നു വയ്ക്കാനും ആയി ഇവിടെ ക്ലിക് ചെയ്യുക >>

Tag : One Life Is Not Enough  an autobiography by K Natwar Singh , UPA Government External Affairs Minister Natwar Singh,  Volcker controversy,  Iraqi food for oil scam

Comments

  1. Synopsys of PM Independence Electrifying Speech 15th August, 2014.

    Here are the key points from the speech delivered by Prime Minister of India Shri Narendra modi on 15th August 2014, on the occasion of 68th Independence anniversary day celebrations at Red fort in New Delhi.

    1. Ask your sons what is he doing, where is he going, who are his friends just like we ask our daughters. This will stop our children from being rapist, terrorist.

    2. Clean India by every citizen.

    3. Toilet in every school, separate ones for girls. Toilets in every gali, village. All MP, CSR to use funds. In one year let us have toilets every school by next 15/8.

    4. Message for every MP : Create Aadarsh (Model) Grams in next 5 years. Sansad Gram Yojna.

    5. New institute instead of Planning Commission.

    6. India can develop only if states develop like team.

    7. Let India be Manufacturing Hub. Invest in India.

    Come, MAKE IN INDIA.
    Dear Youngsters, Let us create quality that we are all proud of MADE IN INDIA.

    Zero defect,
    Zero effect (on enviornmemt).

    Let us export something with quality instead of importing.

    Digital India:- Every one can apply, complain, bank from mobile.

    8. PM Jan Dhan Yojna. 15 crore Bank accounts to be opened for poor and each will have debit card & insurance of 1lakh to every person.

    9. Doctors, don't earn at the cost of female children. Stop Imbalance in Society.

    Mothers, don't compromise girls for son.

    10. India to be Spiritual Master. Every one serving mankind.

    11. Govt employees are in service & others in job. You have lot of strength, do everything as SEVA. STOP MERA KYA? MERE LIYE KYA?

    12. Let us all 60 countries get every one out of poverty.

    13. Protector is more powerful than killers.

    14. Let us be united avoid division by caste or religion.

    15. Work for 12 hours, I will work 13 hours. Let us all work for Rashtra Kalyan.

    Dear Friends, Each of us shall work as PM of India, being responsible for creating India of our Dreams: where everyone to work for Lok Kalyan.

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...