ബധിരര്‍ മാത്രം വെയിറ്റര്‍മാരായി ജോലി ചെയ്യുന്ന കാനഡയിലെ ആദ്യത്തെ ഭക്ഷണശാല - വീഡിയോ കാണുക - A Hotel in Canada with deaf waiters

കാനഡയിലെ ന്യൂ തൊരൊന്തൊ റെസ്റ്റ്ഓര്‍എംട് ( New Toronto Restaurant , Canada) ഒരു അത്ഭുതം ആയി മാറുന്നു. കേള്‍വി ശക്തി ഇല്ലാത്തവര്‍ (ബധിരര്‍)  മാത്രം വെയിറ്റര്‍മാരായി ജോലി ചെയ്യുന്ന കാനഡയിലെ ആദ്യത്തെ ഭക്ഷണശാല.



അഞ്ജന്‍ മണികുമാര്‍ എന്ന ഇന്ത്യന്‍ വംശജന്‍ ആണ് ഈ ആശയത്തിന്‌ പിന്നില്‍. പലര്‍ക്കും ഇവിടെ ജോലിക്ക്‌ ചെരുമ്പോള്‍ മുന്‍പരിചയം ഒന്നും ഇല്ലായിരുന്നു., പക്ഷേ ജീവിതത്തില്‍ മുന്നേരണം , പുതിയത് പടിക്കെണാം എന്ന അവരുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ അവരുടെ പോരായ്മകള്‍ തടസം ആയില്ല.


വീഡിയോ ഒന്നു കണ്ടുനോക്കൂ


ഇവിടെ ആശയവിനിമയത്തിന് അമെരികന് സയിന് ല്യാംഗ്വേജ് ( American Sign Language ) ആണ് ഉപയോഗിക്കുന്നത്‌. വളരെ  നന്നായി തന്നെ ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നു. നാട്ടുകാരുടെ നല്ല സഹകരണവും ഇതിന്‌ ലഭിക്കുന്നുണ്ട്‌.

Tags: New Toronto restaurant - Canada's first restaurant staffed with deaf waiters - Anjan Manikumar - American Sign Language 

Comments

  1. ചില ഇസ്ലാമിക തീവ്രവാദികളുടെ conspiracy theories ...

    1. 9/11 നടത്തിയത് യഹൂദന്മാരാണ് . ബൊസ്റ്റൻ മാരത്തണിൽ ബോംബിട്ടതും യഹൂദന്മാരാണ്.

    2. 26 / 11 നടത്തിയത് സന്ഖികളാണ്.

    3.ISIS നു പിന്നിൽ അമേരിക്കയാണ്.

    4. ലോകത്തിൽ നടക്കുന്ന മറ്റു തീവ്രവാദി ആക്രമണങ്ങളിൽ ഭൂരിപക്ഷവും അമേരിക്കയും ഇസ്രയേലും മുസ്ലീങ്ങളെ കരി വാരി തേക്കാൻ വേണ്ടി നടത്തുന്നതാണ്.

    5. ബോകോ ഹറാം ഒരു അമേരിക്കൻ ഗൂഡാലോചനയാണ്..

    6. ഷിയകളെയും സുന്നികളെയും തമ്മിൽ അടിപ്പിക്കുന്നത് അമേരിക്കയാണ്. അവർക്ക് തോക്ക് വിറ്റു കാശുണ്ടാക്കാൻ വേണ്ടി..

    7. മുസ്ലീം രാജ്യങ്ങളിൽ കുതിക്കഴപ്പുണ്ടാക്കുന്നത് അമേരിക്ക മാത്രമാണ്.. ഒന്നുകിൽ എണ്ണക്ക് വേണ്ടിയോ, അതോ തോക്ക് വിറ്റ് കാശുണ്ടാക്കാൻ വേണ്ടിയോ.

    8. മുസ്ലീം രാജ്യങ്ങളിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അമേരിക്കയും ഇസ്രയേലും ആണ്.

    9. 2004 ലെ സുനാമി ഉണ്ടായത് ഇസ്രയെലുകാർ കടലിന്റെ അടിയിൽ അണു ബോംബ് പൊട്ടിച്ചത് കൊണ്ടാണ്.

    10. ഇസ്രയെലുകാർ ഈജിപ്റ്റിലെ കടലുകളിലെക്ക് പരിശീലിപ്പിച്ച നരഭോജി സ്രാവുകളെ വിടുന്നു - അവിടത്തെ ടൂറിസം തകർക്കാൻ വേണ്ടി..

    11. മുസ്ലീം കുട്ടികളെ sterilize ചെയ്യുക എന്നതാണ് പോളിയോ തുള്ളിമരുന്നിന്റെ ലക്ഷ്യം.. ഇതിന്റെയും പിന്നിൽ അമേരിക്കയും ഇസ്രയേലും തന്നെ..

    12. മുഹമ്മദിന്റെ കാർടൂണ് പണ്ട് ഡെന്മാര്ക്ക് പത്രത്തിൽ വന്നത് യഹൂദ ഗൂഡാലോചന മൂലമാണ്.

    13. തുർക്കിയിൽ ഖനിയപകടം ഉണ്ടായത് ഇസ്രയേൽ ഗൂഡാലോചന കാരണമാണ്.

    ReplyDelete
    Replies
    1. A Taliban suicide bomber stopped and searched by police,
      was found with a metal shield around his penis. Asked about
      the purpose of this protection, his response was: he wanted to
      keep his penis intact after the explosion, not to have any
      sexual problems once he found his 72 virgins in heaven…

      Delete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...