ആര് ആർക്കു എന്ന് എപ്പോൾ ഉപകാരപ്പെടും എന്ന് ആര്ക്കും പറയാനാവില്ല അതാണ് വിധി എന്ന് പറയുന്നത് ..വായിക്കുക ! - TRUTH OR MYTH THE STORY OF WINSTON CHURCHILL SAVED TWICE BY ALEXANDER FLEMING



ഇതു നടന്നത് സ്കോട്ട് ലാൻഡിൽ   ഒരു വേനൽ കാലത്ത്  ആണ് ....

ഒരു ദിവസം  ഒരു ചെറുപ്പക്കാരനായ കൃഷിക്കാരൻ തന്റെ കൃഷിയിടത്തിൽ പണി എടുക്കുകയായിരുന്നു . അപ്പോൾ  തോട്ടത്തിനു  അടുത്തുള്ള കാട്ടുപ്രദേശത്ത്‌ നിന്നും ഒരു കുട്ടിയുടെ കരച്ചിലു കേട്ടു  അദ്ദേഹം അങ്ങോട്ട്‌  പാഞ്ഞു ചെന്നു .....

 അതാ അവിടെ കാടിനടുത്തു  ഉള്ള  ചെളി നിറഞ്ഞ കുളത്തില് ഒരു കുട്ടി മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്നു , അദ്ദേഹം ആ കുട്ടിയെ രക്ഷിച്ചു കരയ്ക്കെതിച്ചു . ആ കുട്ടി അടെഹട്ടിനോട് നന്ദി പറഞ്ഞു കൊണ്ട് അവിടെ നിന്നും യാത്ര ആയി. കുറച്ചു ദിവസങ്ങള്ക്ക് ശേഷം ആ കര്ഷകന്റെ വീടുമുറ്റതു ഒരു ഗംഭീരം ആയ കുതിര വണ്ടി വന്നു നിന്നു..

കർഷകൻ അവിടെയ്ക്ക് ചെന്നപ്പോൾ , താൻ രക്ഷിച്ചു കുട്ടിയേയും ഒരു പ്രഭുവിനെയും ആണ് കണ്ടത്.

 പ്രഭു കര്ഷകനോട് പറഞ്ഞു .  " അങ്ങ് വളരെ വലിയ ഒരു കാര്യം ആണ് ഞങ്ങള്ക്ക്  ചെയ്ടത് . അങ്ങ്‌  രക്ഷിച്ചത്‌ എന്റെ മകനെ ആണ് . ഇതിനു പകരം എന്റെങ്ങിലും ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ല "..

ഇതു പറഞ്ഞു കൊണ്ട് ഒരു പണക്കിഴി  അദേഹം കര്ഷകന് നേരെ നീട്ടി . കർഷകൻ അതു നിരസിച്ചു കൊണ്ട് പറഞ്ഞു . "ഇതു ഞാൻ ഒരിക്കലും സ്വീകരിക്കില്ല . എന്റെ മകൻ ഒരു അപകടത്തിൽ പെട്ടാൽ ഞാൻ സഹായിക്കുന്നത് പോലെ ആണ് ഞാൻ ഇതു ചെയ്ടത്. അങ്ങയുടെ മകൻ അപകടത്തിൽ പെട്ടപ്പോൾ ഞാൻ അവിടെ എത്തിയത് ആ കുട്ടിയുടെ ഭാഗ്യവും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ടാണ് അല്ലാതെ എന്റെ കഴിവോ ഒന്നും കൊണ്ടല്ല ..ആയതിനാൽ ഞാൻ ഒന്നും സ്വീകരിക്കുകയില്ല ".

ഇതു പറഞ്ഞു കൊണ്ടിരിക്കുമ്പോൾ കര്ഷകന്റെ മകൻ  വീടിന്റെ ഉമ്മറത്തെക്ക്  കടന്നു വന്നു .

അവനെ കണ്ടപ്പോൾ പ്രഭു ചോദിച്ചു  "ഇതു താങ്ങളുടെ  മകൻ ആണോ?"

"അതെ" കർഷകൻ മറുപടി പറഞ്ഞു .

അപ്പോൾ പ്രഭു പറഞ്ഞു " എങ്കിൽ താങ്ങള്  ഇതു സമ്മതിച്ചേ പറ്റൂ ... അങ്ങയുടെ മകൻ പഠിക്കാൻ  മിടുക്കന ആണെങ്കിൽ , അവൻ എത്ര മാത്രം പഠിക്കാൻ ആഗ്രഹിക്കുന്നുവോ അത്രയും ഞാൻ അവനെ പഠിപ്പിക്കും "..

ഗത്യന്തരം ഇല്ലാതെ വന്നപ്പോൾ കർഷകൻ അത് സമ്മതിച്ചു ...

അങ്ങനെ ആ കുട്ടി പഠിച്ചു ഒരു ഡോക്ടർ  ആയി ..വളരെ കഴിവുള്ള ഒരു ഡോക്ടർ .. അദ്ദേഹം വളരെ നിരീക്ഷണ പരീക്ഷണങ്ങള നടത്തി ഒരു മരുന്ന് കണ്ടെത്തി ... 

ഇതുപോലെ തന്നെ ആ പ്രഭുവിന്റെ മകനും പഠിച്ചു  വളർന്നു ..അയാള് നല്ലൊരു രാഷ്ട്രീയ പ്രവര്തകാൻ ആയി അവസാനം ഒരു ശക്താൻ ആയി ബ്രിറ്റീഷ് പ്രധാനമന്ത്രി ആയി.

ഒരിക്കൽ അദേഹത്തിന്  ശക്തം ആയ  നുമോണിയ (pneumonia)    പിടിപെട്ടു ...  മേല്പറഞ്ഞ ഡോക്ടർക്ക്‌  അടിയന്തര നിര്ദേശം അയച്ചു ... ഡോക്ടർ സ്ഥലത്ത് എത്തി  അദേഹം കണ്ടുപിടിച്ച മരുന്ന് കൊണ്ട് തന്നെ രോഗിയെ സുഖപെടുത്തി...

ഈ കഥയിലെ ഡോക്ടർ  Dr അലക്സാണ്ടർ ഫ്ലെമിംഗ് (Alexander Fleming) ... അദ്ദേഹം കണ്ടുപിടിച്ച മരുന്ന് പെൻസിലിൻ (Penicillin) ....  ഫ്ലെമിംഗ്-ന്റെ അച്ഛൻ രക്ഷപെടുത്തിയ കുട്ടി  പിന്നീടു  ബ്രിട്ടണ്‍ (Britan) കണ്ട ശക്തരായ പ്രധാനമന്ത്രിമാരിൽ ഒരാളായ വിൻസ്റ്റൻ  ചർച്ചിൽ (Winston churchill) .... പെൻസിലിൻ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവന രക്ഷ മരുന്ന് ആണ്.

Alexander Fleming penicillin
Dr Alexander Fleming
Winston churchill british primi minister
Winston Churchill

മേല്പറഞ്ഞ സംഭവം  നടന്നതു ആണ് എന്നും അല്ല ഇതു  ഒരു മിത്ത് മാത്രം ആണെന്നും  അഭ്പ്രയങ്ങൾ ഉണ്ട്...

TAGS
: BRITISH PRIME MINISTER - WINSTON CHURCHILL - ALEXANDER FLEMING - PENICILLIN - ANTIBIOTIC - PNEUMONIA - HOW WINSTON CHURCHIL AND ALEXANDER FLEMING RELATED TO EACH OTHER - FLEMING'S FATHER SAVED CHURCHIL WHEN HE WAS A BOY - TRUTH OR MYTH THE STORY OF WINSTON CHURCHILL SAVED TWICE BY ALEXANDER FLEMING

Comments

  1. Good stuff nice to read thanks for sharing. Even if it's myth..it's nice and quite inspiring...thanks

    ReplyDelete
  2. THE STORY OF A BLIND GIRL

    There was a blind girl who hated herself just because she was blind. She
    hated everyone, except her loving boyfriend. He was always there for
    her. She said that if she could only see the world, she would marry her
    boyfriend.

    One day, someone donated a pair of eyes to her and then she could see
    everything, including her boyfriend. Her boyfriend asked her, “now that
    you can see the world, will you marry me?”

    The girl was shocked when she saw that her boyfriend was blind too, and
    refused to marry him. Her boyfriend walked away in tears, and later
    wrote a letter to her saying:

    “Just take care of my eyes dear.”

    This is how human brain changes when the status changed. Only few
    remember what life was before, and who’s always been there even in the
    most painful situations.

    Life Is A Gift

    Today before you think of saying an unkind word–
    think of someone who can’t speak.

    Before you complain about the taste of your food–
    think of someone who has nothing to eat.

    Before you complain about your husband or wife–
    think of someone who is crying out to God for a companion.

    Today before you complain about life–
    think of someone who went too early to heaven.

    Before you complain about your children–
    think of someone who desires children but they’re barren.

    Before you argue about your dirty house, someone didn’t clean or sweep–
    think of the people who are living in the streets.

    Before whining about the distance you drive–
    think of someone who walks the same distance with their feet.

    And when you are tired and complain about your job–
    think of the unemployed, the disabled and those who wished they had your
    job.

    But before you think of pointing the finger or condemning another–
    remember that not one of us are without sin and we all answer to one maker.

    And when depressing thoughts seem to get you down–
    put a smile on your face and thank God you’re alive and still around.

    Life is a gift – Live it, Enjoy it, Celebrate it, and Fulfill it

    ReplyDelete
  3. ഫാ.സഖറിയാസ് ധന്യ പദവിയിലേക്ക് - എറണാകുളം മഞ്ഞുമ്മേൽ നിവാസികൾക്ക് ഇതു അഭിമാന നിമിഷം
    ആർഷഭാരത സംസ്‌കാരത്തിൽ ആകൃഷ്ടനായി സ്‌പെയിനിൽ നിന്നും കേരളത്തിലെത്തി സെമിനാരികളിൽ ഹൈന്ദവ തത്വശാസ്ത്രം പഠിപ്പിച്ച ഫാ.സഖറിയാസ് ധന്യ പദവിയിലേക്ക്; മഞ്ഞുമ്മൽ ആശ്രമത്തിൽ ആഘോഷം

    ഇന്ത്യയിൽ ആദ്യമായി സെമിനാരികളിൽ ഹൈന്ദവ തത്വശാസ്ത്രം പഠിപ്പിച്ച ഫാ.സഖറിയാസ് ധന്യപദവിയിലേക്ക്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന മഞ്ഞുമ്മൽ ആശ്രമത്തിൽ ധന്യ പദവിയിലേക്കുയർത്തുന്നതിന് മുന്നോടിയായുളള ആഘോഷപരിപാടികൾക്ക് തുടക്കമായി. നവംബർ ഒമ്പതിനാണ് ധന്യപദവിയിലേക്കുയർത്തൽ ചടങ്ങ്. ഇതോടനുബന്ധിച്ചുള്ള സെമിനാറുകൾ സെപ്റ്റംബർ 11, 21, ഒക്‌ടോബർ 11 തീയതികളിൽ കളമശേരിയിലും മഞ്ഞുമ്മലിലുമായി നടത്തും.

    Read more from : http://www.marunadanmalayali.com/religion/religious-news/holy-father-francis-servant-of-god-1916

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...