അലിഗഡ് സര്‍വകലാ ശാലയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അറിയുവാൻ
പ്രിയ വിദ്യാര്‍ത്ഥി സുഹൃത്ത്ക്കളെ മലബാറിന്‍റെയും മലയാളികളുടെയും വിദ്യാഭ്യാസ മുന്നേറ്റത്തിന് കൊണ്ട് വന്ന അലിഗഡ് സര്‍വകലാ ശാലയുടെ കേന്ദ്രത്തില്‍ ഏകദേഷം 85% _വിദ്യാര്‍ത്ഥികള്‍ ഉത്തര്‍ പ്രദേഷ് , ഹരിയാന, ബിഹാര്‍,ഗുജറാത്ത് കാശ്മീര്‍ വരെ ഉളള സംസ്ഥാനക്കാരാണ് ... മലയാളികൾ ഇപ്പോഴും പുറത്ത് തന്നെ , അതിന്‍റെ ഒന്നാമത്തെ കാരണം എന്ന് പറയുന്നത് , അലിഗറിലെ പ്രവേശന പരീക്ഷക്കുളള അപേക്ഷ സമര്‍പ്പിക്കേണ്ടത്... നമ്മുടെ വിദ്യാര്‍ത്ഥികള്‍ A+ ന് വേണ്ടി തല കുത്തി ഇരുന്ന് പഠിക്കുന്ന ഫെബ്രുവരി - മാസം ആൺ .