അനീതിക്ക് കൂട്ടുന്നിന്നു സമ്പാദിക്കുന്ന പണം .. കയ്യിൽ തീക്കനൽ വെയ്ക്കുന്നത് പോലെ

പണത്തിനെ ഹുങ്കിന്റെയും അഹങ്കാരത്തിന്റെയും  പ്രതിഫലനം ആയി പാവപ്പെട്ട  ഒരു ജീവനക്കാരനെ ക്രൂരമായി അപകടപ്പെടിത്തി കൊന്നു തല്ലിയ മുഹമ്മദ്‌ നിഷാമിനെ  കൈക്കൂലി വാങ്ങി സഹായിക്കാൻ കൂട്ടുനിന്ന എല്ലാവന്മാരും ഇത് ഒന്ന് ഓര്ക്കുന്നത് നല്ലതാണ് ...



അനീതിക്ക് കൂട്ടുനിന്നു ഈ ഉണ്ടാക്കുന്ന പണം എങ്ങനെ ഉപകാരപ്പെടും എന്നാണ് ഇവന്മാരൊക്കെ വിചാരിക്കുന്നത് ... സ്വന്തം സുഖത്തിനു വേണ്ടി ആണെങ്ങിൽ ... ശരീരം ചീഞ്ഞളിഞ്ഞു പോകാൻ ഉള്ളതാണ് ... സമാധാനത്തോടെ ഉള്ള ഒരു നല്ല മരണം പോലും ലഭിക്കില്ല ... പിന്നെ ഈ ഉണ്ടാക്കുന്നത് മക്കൾക്ക്‌ വേണ്ടി ആണെങ്കിൽ അതും കണക്കാണ് അവര് തന്നെ ചവിട്ടി കൂട്ടിക്കോളും .

 മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ ആണ് ഇവിടെ ഒര്മിക്കപെടെണ്ടത് ..ഇല്ലയിരുന്നെങ്ങിൽ കാണാമായിരുന്നു....
ഇതേ ആവേശം മറ്റു പല കൊമ്ബന്മാര്ക്കും എതിരെയുള്ള കേസുകളിൽ കണ്ടില്ല ..... ഉദാഹരണം ആയി  മലബാർ ഗോൾഡ്‌ , ബോബി ചെമ്മണൂർ  ജ്വേല്ലെര്സ് ..തുടങ്ങിയവ ..



 ചന്ദ്രബോസ് വധക്കേസ്: മുഹമ്മദ് നിഷാം കുറ്റക്കാരൻ; ശിക്ഷാവിധി നാളെ...  Read more


നിഷാം കുറ്റക്കാരന്‍: ശിക്ഷ നാളെ

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും നിഷാം പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ദോഷമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു


http://www.marunadanmalayali.com/news/special-report/muhammad-nizam-chandrabose-murder-case-36605

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz