നോക്കുകൂലി
നോക്കുകൂലി
നോക്കുകൂലിക്ക് കണക്ക്
പറയുവാണേല്
നമ്മടെ നാട്ടിലെ
ഒരുപാടു പെൺകുട്ടികള്
എനിക്ക് കാശ് തരാനുണ്ട്.
പിന്നെ ഞാനൊരു
മാന്യനായോണ്ട്
വിട്ടു......
തെറി
നമിച്ചു മോനേ നിന്നെ.
നോക്കുകൂലിക്ക് കണക്ക്
പറയുവാണേല്
നമ്മടെ നാട്ടിലെ
ഒരുപാടു പെൺകുട്ടികള്
എനിക്ക് കാശ് തരാനുണ്ട്.
പിന്നെ ഞാനൊരു
മാന്യനായോണ്ട്
വിട്ടു......
തെറി
:അദ്ധ്യാപകൻ ക്ലാസ്സിൽ:-
തെറി എന്ന വാക്ക് വിപുലീകരിക്കുക.
തെറി എന്ന വാക്ക് വിപുലീകരിക്കുക.
ടിന്റു മോൻ:-
അത്യധികം ക്രോധം വരുന്ന സമയത്ത് ശാരീരികമായി മുൻപിൽ നിൽക്കുന്നവനെ
വധിക്കാൻ കഴിയാത്ത നിസ്സഹായതയിൽ
അഗ്നി രൂപത്തിൽ പുറത്തു വരുന്ന ഹിംസാത്മക വാക്കുകളുടെ സമൂഹത്തെ അടുക്കും ചിട്ടയോടും കൂടെ അപരന്റെ കുടുംബാങ്ങളെ ചേർത്ത് ഗോപ്യവും ഗുപ്തവുമായി വസ്ത്രങ്ങൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന അവയവങ്ങളുടെ നാമദേയത്തോട് ചേർത്ത് മാല പോലെ അനർഗ്ഗ നിർഗ്ഗളമായി പ്രവഹിപ്പിക്കുക.
പോരേ മാഷേ...?
അദ്ധ്യാപകൻ:-അത്യധികം ക്രോധം വരുന്ന സമയത്ത് ശാരീരികമായി മുൻപിൽ നിൽക്കുന്നവനെ
വധിക്കാൻ കഴിയാത്ത നിസ്സഹായതയിൽ
അഗ്നി രൂപത്തിൽ പുറത്തു വരുന്ന ഹിംസാത്മക വാക്കുകളുടെ സമൂഹത്തെ അടുക്കും ചിട്ടയോടും കൂടെ അപരന്റെ കുടുംബാങ്ങളെ ചേർത്ത് ഗോപ്യവും ഗുപ്തവുമായി വസ്ത്രങ്ങൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന അവയവങ്ങളുടെ നാമദേയത്തോട് ചേർത്ത് മാല പോലെ അനർഗ്ഗ നിർഗ്ഗളമായി പ്രവഹിപ്പിക്കുക.
പോരേ മാഷേ...?
നമിച്ചു മോനേ നിന്നെ.
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപെടുത്തുക