ടെക്സ്റ്റ് ബുക്ക് - text book
പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എനിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നി...
.
.
എന്നുംഞങ്ങൾ തമ്മിൽ കാണുമായിരുന്നു......
ഒരു ദിവസം 2ഉം കല്പിച് ഞാൻ അത് അവളോട് തുറന്നു പറഞ്ഞു..
അവൾ പറഞ്ഞുഞാൻ തന്നെ കുറിച്ച് ഇങ്ങനെയല്ല കരുതിയത്...
.
മേലിൽ ഇതാവർത്തിച്ചാൽ ഞാൻ ചേട്ടൻ മാരോടും .,അപ്പനോടും പറയും...
.
.
.
അതിനുശേഷംഞാൻഅവളുടെ നിഴലിനെ പോലും നോക്കിയില്ല...
..
.
.
ഒരു ദിവസം അവളെന്നെ വഴിയിൽ വച്ചു കണ്ടു.എന്റെ text book ഒന്നു tharumo ennu chodichu .? njan koduthu 2 divasthinu sezham അത് തിരികെതന്നു ..
.
.
.
അതിൽ അവളെഴുതി .എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് ..
അന്ന് അങ്ങനെ പറയേണ്ടിവന്നതിൽ മാപ്പ്.,ഇനി എന്നോട് മിണ്ടാതിരിക്കരുത്..
.
.
പക്ഷെ..
.
.
.ഞാൻ അവളോട് മിണ്ടിയില്ല..,
.
.
.
.
.കാരണം.
.
.
.
.ഈഅടുത്തഇടക്കാണ്.,.ഞാനു wifeum koodi pazhaya text books എല്ലാം കൊടുക്കാൻ നേരത്താണ്..
....അവൾ അന്നെഴുതിയത് കണ്ടത്
പഠിക്കണകാലത്ത്
Text book തുറന്നുനോക്കാത്തകാര്യം അവൾക്ക് അറിയില്ലല്ലോ .. .അതിന്റെ ദോഷം ഞാനും അറിഞ്ഞു...
അതുകൊണ്ട് ഞാൻ എന്റെ മക്കളോട് എപ്പോ ഴും പറയും text book തുറന്നു നോക്കണം എന്ന്

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക