പെരിന്തൽമണ്ണ സ്റ്റൈൽ ബൈക്ക് പിടുത്തം
പെരിന്തൽമണയിലെക്ക് ഇരുചക്ര വാഹനത്തിൽ (bike ല്‍) ഹെൽമെറ്റ് (Helmet) ഇല്ലാതെ പോവുന്നവര്‍ സൂക്ഷിച്ചു പോവുക. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന നിങ്ങളുടെ ചിത്രം (PHOTO ) പോലീസ് എടുക്കുന്നതായിരിക്കൂം. പിഴ തുക അപ്പോൾ കൊടുക്കണ്ട. നിയമ ലെങ്കനതിന്റെ വിശദവിവരങ്ങളും ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന നിങ്ങളുടെ പടവും നിങ്ങള്ക്ക് വീട്ടിലേയ്ക്ക് തപാൽ മാര്ഗം അയച്ചു തരും ശേഷം അതിൽ പറഞ്ഞ തീയതി പ്രസ്തുത RTO ഓഫീസിൽ അടച്ചാൽ മതി ..
സംഭവം ദേ ഇങ്ങനെ ഇരിക്കും :)
വീട്ടിൽ കിട്ടുന്ന സർകാർ പേപ്പർ ഇങ്ങനെ ഇരിക്കും
താമസിയാതെ ഇത് എല്ലായിടത്തും നടപ്പാകും ...സൂക്ഷിക്കുക :)
സംഭവം ദേ ഇങ്ങനെ ഇരിക്കും :)
വീട്ടിൽ കിട്ടുന്ന സർകാർ പേപ്പർ ഇങ്ങനെ ഇരിക്കും
താമസിയാതെ ഇത് എല്ലായിടത്തും നടപ്പാകും ...സൂക്ഷിക്കുക :)
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക