അലിഗഡ് സര്‍വകലാ ശാലയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അറിയുവാൻ
പ്രിയ വിദ്യാര്‍ത്ഥി സുഹൃത്ത്ക്കളെ മലബാറിന്‍റെയും
മലയാളികളുടെയും വിദ്യാഭ്യാസ മുന്നേറ്റത്തിന് കൊണ്ട് വന്ന അലിഗഡ് സര്‍വകലാ
ശാലയുടെ കേന്ദ്രത്തില്‍ ഏകദേഷം 85% _വിദ്യാര്‍ത്ഥികള്‍ ഉത്തര്‍ പ്രദേഷ് ,
ഹരിയാന, ബിഹാര്‍,ഗുജറാത്ത് കാശ്മീര്‍ വരെ ഉളള സംസ്ഥാനക്കാരാണ് ...
മലയാളികൾ ഇപ്പോഴും പുറത്ത് തന്നെ , അതിന്‍റെ ഒന്നാമത്തെ കാരണം
എന്ന് പറയുന്നത് , അലിഗറിലെ പ്രവേശന പരീക്ഷക്കുളള അപേക്ഷ
സമര്‍പ്പിക്കേണ്ടത്... നമ്മുടെ വിദ്യാര്‍ത്ഥികള്‍ A+ ന് വേണ്ടി തല കുത്തി
ഇരുന്ന് പഠിക്കുന്ന ഫെബ്രുവരി - മാസം ആൺ .
ഈ വർഷതെ അപെക്ഷ അയെകെണ്ട അവസാന തിയതി-ഫെബ്രുവരി 20 വരെ ആൺ
നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക്... ഈ സമയങ്ങളില്‍ അപേക്ഷ കൊടുക്കാന്‍ മാത്രം അറിവേന്നും ഉണ്ടാകില്ല...
പരീക്ഷ കാലം കഴിയുമ്പോഴേക്കും , കേന്ദ്ര സര്‍വകലാ ശാലകളിലെ എന്‍ട്രന്‍സ് അപേക്ഷ സമര്‍പ്പണം അവസാനിച്ചിരിക്കും...
അങ്ങനെ മെയ് മാസം കേരളത്തില്‍ എല്ലാ റിസള്‍ട്ടും പ്രഖ്യാപിക്കും , നമ്മുടെ കുട്ടികള്‍ക്ക് നല്ല മാര്‍ക്കും കിട്ടും...
പക്ഷെ ....
നല്ല മാര്‍ക്ക് കിട്ടി അവര്‍ഡോക്കെ വാങ്ങി ഇരിക്കുമ്പോയാണ്...
രക്ഷിതാക്കള്‍ക്കും... കുട്ടികള്‍ക്കും ഇന്ത്യയിലെ ഉന്നത
സര്‍വകാലാശാലകളായ, അലിഗറിലും, ജെ എന്‍ യു വിലും , ഡല്‍ഹി
യൂണിവേഴ്സിറ്റിയിലും സീറ്റ് കിട്ടാന്‍ വേണ്ടി ഉളള നെട്ടോട്ടം...
പക്ഷെ ...
അവിടെ ഉളള വാതിലുകള്‍ ഒക്കെ കൊട്ടി അടച്ചിട്ടുണ്ടാകും...
അവിടെങ്ങളില്‍ എല്ലാം പ്രവേശന പരീക്ഷകളിലൂടെയാണ് വിദ്യാര്‍ത്ഥികളെ സെലക്ട്
ചെയ്യുക...
അതിക കോളുകളും എന്‍ട്രന്‍സ് കഴിഞ്ഞ് ജൂണ്‍ മാസങ്ങളിലാണ് വരാറ് ...
എല്ലാവരും ചോദിക്കുന്നത്... കുട്ടിക്ക് നല്ല മാര്‍ക്കുണ്ട് എങ്ങനെ എങ്കിലും അഡ്മിഷന്‍ കിട്ടുമോ എന്നാണ്... കിട്ടില്ല എന്‍ട്രന്‍സ് എഴുതിയാലെ കിട്ടൂ എന്ന് മറുപടി കൊടുക്കുമ്പോള്‍
അടുത്ത ചോദ്യം വരും !!!! മാനേജ്മന്‍റില്‍ സീറ്റ് കിട്ടുമോ.... എന്ന്...
ഇവിടെ പെെസ കൊടുത്താല്‍ സീറ്റ് കിട്ടില്ലെന്ന് വീണ്ടും മറുപടി കൊടുക്കുമ്പോള്‍...
നിരാശരായ ശബ്ദത്തോടെ ആ രക്ഷിതാവ് ... അടുത്ത പ്രാവശ്യം നോക്കാം എന്ന് പറഞ്ഞ് ഫോണ്‍ വെക്കും...
ഇങ്ങനെ എത്രയോ അനുഭവങ്ങള്‍...
അത് കൊണ്ട് പ്രിയ വിദ്യാര്‍ത്ഥി സുഹൃത്ക്കളെ...
നിങ്ങള്‍ നിങ്ങളുടെ അടുത്തും, അയല്‍പക്കത്തും അറിവിലും,
കുടുംബത്തിലും ഉളള മിടുക്കരായ + 2 വില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ
അലിഗര്‍ , എന്‍ട്രന്‍സ് പരീക്ഷക്കുളള അപേക്ഷയെങ്കിലും കൊടുക്കാന്‍
സഹായിക്കുക, പ്രേരിപ്പിക്കുക...
നിങ്ങളുടെ കാരണത്താല്‍ ഒരു കുട്ടിക്ക് അറിവിന്‍റെ വാതായനം തുറന്ന് കൊടുക്കാന്‍ സാധിച്ചാല്‍ അതിലും വലിയ സന്തോഷം എന്താണുളളത്...
അലിഗറിലേക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആദ്യം ബാങ്കില്‍ പോയി DD എടുക്കണം, പിന്നീടാണ് ഒാണ്‍ലെെനില്‍ പൂരിപ്പിക്കേണ്ടത്...
Finance officer amu aligarh Branch : Aligarh എന്ന വിലാസത്തില്‍ എസ് ബി എെെ യില്‍ നിന്നാണ് DD എടുക്കേണ്ടത്...
എല്‍ എല്‍ ബിക്ക് 500 രൂപയാണ്... ബാക്കിയുളളവയുടെ വെബ്സെെറ്റില്‍ ഉണ്ട്...
തുടര്‍ന്ന് അലിഗറിന്‍റെ സെെറ്റായ www.amu.ac.in എന്ന വെബ്സെെറ്റില്‍ കയറി ഫോം പൂരിപ്പിക്കുക... പ്രിന്‍റ് എടുത്ത് അയക്കുക...
ഈ അറിയിപ്പ് നിങ്ങള്‍ക്ക് എത്രയാണോ ഷെയര്‍ ചെയ്യാന്‍ കഴിയുക അത്ര നിങ്ങള്‍ ഷെയര്‍ ചെയ്യുക...
നമുക്ക് കിട്ടിയ ഈ സ്ഥാപനം ഉപയോഗപ്പെടുത്തുക..
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക