നല്ല വാർത്തകൾ - Amazing news

നല്ല വാർത്തകൾ നിർദേശങ്ങൾ 

വാഹനത്തിന്റെ മൈലേജ് കൂട്ടാൻ വെള്ളം... അത്ഭുതകരമായ കാഴ്ച
വിദേശരാജ്യങ്ങളില്‍പോലും പരീക്ഷണത്തിലുള്ള സംഭവം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഒരു യുവാവ്. അതെ,മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മഹമ്മൂദാണ് പച്ചവെളളമൊഴിച്ച് വാഹനത്തിന്റെ മൈലേജ് കൂട്ടാമെന്ന അവകാശവാദവുമായി എത്തുന്നത്.
 തുടർന്ന് വായ്ക്കുക >>

എല്‍.ഇ.ഡി. ബള്‍ബുകള്‍ മെയ്‌ഡ് ഇന്‍ മടുക്ക
മടുക്ക എന്ന കുടിയേറ്റ ഗ്രാമത്തിന്‌ ഇപ്പോള്‍ നൂറ്‌ വാട്ട്‌ വെളിച്ചമാണ്‌. രാജ്യത്തെ ഏറ്റവും പ്രകാശമേറിയ എല്‍.ഇ.ഡി. ബള്‍ബുകള്‍ നിര്‍മിക്കുന്നത്‌ ഇപ്പോള്‍ ഇവിടെയാണ്‌. തങ്ങളുടെ ബള്‍ബുകള്‍ വാങ്ങിയാല്‍ പോക്കറ്റ്‌ കാലിയാകില്ലെന്നും വെളിച്ചത്തിനു പിന്നിലെ രണ്ടു യുവബിരുദധാരികള്‍ പറയുന്നു. 30 വര്‍ഷം വരെ ഈടുനില്‍ക്കുമെന്ന്‌ ഉറപ്പുപറയുന്ന ബള്‍ബിന്റെ ഏറ്റവും വലിയ പ്രത്യേകത എത്ര ചെറിയ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുമെന്നതാണ്‌. 30 വർഷങ്ങൾ ഈടു നില്ക്കുന്ന, എത്ര ചെറിയ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി. ബള്‍ബുകൾ വികസിപ്പിച്ചെടുത്തു മുണ്ടക്കയത്തു നിന്നും രണ്ടു യുവപ്രതിഭകൾ ലോക ശ്രദ്ധ ആകർഷിക്കുന്നു..


 തുടർന്ന് വായ്ക്കുക >>


അക്വാപോണിക് സാങ്കേതികവിദ്യ എന്ന പുതിയ കൃഷി രീതി
മണ്ണിന്റെ സഹായം ഇല്ലാതെ പോഷകസമ്പൂഷ്ടമായ ജലം മാത്രം നല്‍കി കൃഷിചെയ്യുന്ന രീതിയാണ് അക്വാപോണിക് സാങ്കേതികവിദ്യ. ജീവജാലങ്ങളുടെ ആഹാരശ്യംഖലയെ ഓര്‍മ്മിപ്പിക്കുന്നതാണ് അക്വാപോണിക് കൃഷി. മത്സ്യം, ജലം, സസ്യങ്ങള്‍ എന്നിവ ഇതില്‍ പരസ്പരപൂരകങ്ങളാകുന്നു. തട്ടുകളിലായാണ് സസ്യങ്ങള്‍ വളര്‍ത്തുന്നത്. ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങള്‍. മുകളിലെ തട്ടുകളില്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ഓഷധസസ്യങ്ങള്‍ എന്നീ രീതിയിലാണ് ക്രമീകരിക്കേണ്ടത്.
 തുടർന്ന് വായ്ക്കുക >>


കപ്പലണ്ടി വിറ്റു എന്ജിനിയരിംഗ് പഠിക്കുന്ന കൊച്ചു മിടുക്കൻ
കപ്പലണ്ടിയും എന്‍ജിനീയറിങ്ങും തമ്മിലെന്തു ബന്ധമെന്നു ചോദിച്ചാല്‍ അരുണ്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പറയും - കപ്പലണ്ടിയില്ലെങ്കില്‍ ഒരു എന്‍ജിനീയറിങ്ങുമില്ല.
 തുടർന്ന് വായ്ക്കുക >>


ആ മനുഷ്യന്‍ ഞാന്‍ തന്നെ - ഒരു മനുഷ്യപുത്രന്റെ ഉയിര്‍പ്പിന്റെ കഥ
ഈസ്റ്ററിന്റെ പശ്ചാത്തലത്തില്‍ ഇതാ ഒരു മനുഷ്യപുത്രന്റെ ഉയിര്‍പ്പിന്റെ കഥ.
ഇത് സമുന്ദര്‍ സിങ്. തന്റെ കത്തിക്ക് ഇരയായി ജീവന്‍ വെടിഞ്ഞ മലയാളിയായ ഒരു കന്യാസ്ത്രീയുടെ ശവകുടീരത്തിനു മുന്നില്‍ കൈ കൂപ്പുന്നത് അയാളാണ്. മധ്യപ്രദേശിലെത്തി സമുന്ദര്‍ സിങ്ങിനെ നേരില്‍ കണ്ട്, അപൂര്‍വമായ ആ മാനസാന്തരത്തിന്റെ കഥ ഇവിടെ പകര്‍ത്തുന്നു...
 തുടർന്ന് വായ്ക്കുക >>

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...