രക്തത്തിലെ കൊഴുപ്പു ഇനി ഒരു പ്രശനമേ അല്ല - കൊളസ്ട്രോൾ കുറക്കുന്നതിന്‌ ഏറ്റവും ഉത്തമമായ, പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം! - How to reduce blood cholestrol with out side effects?

രക്തത്തിലെ കൊഴുപ്പു ഇനി ഒരു പ്രശനമേ അല്ല - Total Cholesterol count - കുറക്കുന്നതിന്‌ ഏറ്റവും ഉത്തമമായ, പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം!

വേണ്ട സാധനങ്ങള്‍:
1. രണ്ട്‌ ടേബിള്‍സ്‌പൂണ്‍ തേന്‍
2. മൂന്ന്‌ ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്‌
3. പതിനാറ്‌ ഔണ്‍സ്‌ (480 ml) ചായവെള്ളം (മധുരം ചേര്‍ക്കാത്ത കട്ടന്‍ ചായ)

നിങ്ങള്‍ ചെയ്യേണ്ടത്‌: കാലത്തെഴുന്നേറ്റ്‌ പ്രാഥമികകര്‍ത്തവ്യങ്ങള്‍ കഴിഞ്ഞാലുടനെ ഇവ മൂന്നും കൂട്ടിച്ചേര്‍ത്ത്‌ കഴിക്കുക.

ഫലം: ആറ്‌ മണിക്കാണ്‌ കഴിച്ചതെങ്കില്‍ എട്ട്‌ മണിയോടെ, അതായത്‌ രണ്ട്‌ മണിക്കൂറിന്‌ ശേഷം, പത്ത്‌ ശതമാനം കണ്ട്‌ കുറഞ്ഞിരിക്കും.


നിങ്ങള്‍ കഴിക്കുന്ന പ്രകൃതിവിഭവങ്ങള്‍, വെറും:
1. കറികളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടിലെ ഒരു ഘടകം, കറുവാപ്പട്ട എന്ന സുഗന്ധവ്യഞ്‌ജനം.
2. തേന്‍, {പകൃതിയിലെ ഏറ്റവും മികച്ച ടോണിക്‌
3. നമ്മളേവരും നിത്യേന കഴിക്കുന്ന പാനീയമായ ചായ (ചെറുചൂടുള്ള ചായ മാത്രമേ ഉപയോഗിക്കാവൂ.)
ഇവ മൂന്നും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ അത്ഭുതം!

പരീക്ഷിച്ചറിഞ്ഞ അനുഭവസ്ഥര്‍: (Tested by these-found effective also)
1) കെ. വി. കീര്‍ത്തിരാജ്‌, കേരള കൗമുദി, തൃശ്ശൂര്‍. (എന്റെ മൂത്ത മകന്‍)
2) താണി, ചേര്‍പ്പ്‌ വെസ്റ്റ്‌ പി. ഓ.
3) ദേവകി അന്തര്‍ജ്ജനം, മൂത്തേടത്ത്‌ മന, ഗുരുവായൂര്‍.
4) ചന്ദ്രന്‍ S/o നാരായണന്‍ വൈദ്യര്‍, വൈദ്യരത്‌നം ഔഷധശാല ഏജന്‍സി, മണ്ണംപേട്ട, ആമ്പല്ലൂര്‍ പി. ഓ., തൃശ്ശൂര്.

Disclaimer! (എന്തും ചെയ്യുമ്പോള്‍ സൂക്ഷിക്കണമല്ലോ. സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.)

Total Cholesterol level 200-ല്‍ താഴെ നില്‍ക്കുന്നതാണ്‌ അഭികാമ്യം. അതായത്‌ Total Cholesterol count 200 വരെ ആവാം, അഥവാ വേണം. അതുകൊണ്ട്‌ ഈ പ്രയോഗം അധികം തവണ ആവര്‍ത്തിക്കുന്നത്‌ കൊളസ്‌ട്രോള്‍ തീരെ കുറക്കുവാന്‍ കാരണമായേക്കും.

Cholesterol Test അല്ലെങ്കില്‍ Lipid profile Test ചെയ്‌ത്‌ Total Cholesterol level മനസ്സിലാക്കിയശേഷം മാത്രമേ ഈ പ്രയോഗം ചെയ്യാവൂ. എത്ര തവണ ചെയ്യേണ്ടിവരുമെന്നത്‌ അങ്ങിനെയേ നിശ്ചയിക്കാനൊക്കൂ എന്നതാണതിന്‌ കാരണം.

വായിച്ചറിഞ്ഞ്‌ പ്രചരിപ്പിക്കുന്നത്‌: വിഷ്‌ണു കെ. എസ്‌., "തേന്‍ കൂട്‌", കിഴിയേടത്ത്‌ മന, ചേര്‍പ്പ്‌ പി. ഓ., 8089000375, vishnu29111954@gmail.com
(സൂക്ഷിച്ച്‌ ജീവിച്ചാല്‍ കൊളസ്‌ട്രോള്‍ കണ്‍ട്രോള്‍ ചെയ്യാം. വീണ്ടും നിലതെറ്റിയാല്‍ ഇതു തന്നെ ചെയ്യാം.)

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...