ഇനിയും വരില്ലേ നീ .....

ക്രിസ്റ്റ്യാനോക്ക് ജലദോഷമായിരുന്നു
ഗോളിയുടെ മാറ് പിളർന്നു ചോര കുടിച്ചു ബാർസ
ബെയിലും റോഡ്രിഗസും ബീഡി വലിച്ചു അകാൽ
വിളക്കുകള് തെളിയുന്ന സന്ധ്യയില് മെസ്സി
മാഡ്രിഡ് കോച്ചിനോട് ചോദിച്ചു ഇനിയും
വരില്ലേ നീ ഇതുവഴി ഈ കാളകളേയും
തെളിച്ചുകൊണ്ട് 😜😜😜😜😜

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...