ഒരു ചെറിയ കഥ "ചന്ദ്രിക പുരാണം "


ഒരു ദിവസം ഒരു ലീഗുകാരൻ സുഹൃത്തിനെയും കൂട്ടി കൊച്ചിയിലേക്ക് യാത്ര പോയി. സുഹൃത്ത് ഒരു സഖാവായിരുന്നു. രണ്ടു പേരും രാത്രി വൈകി കൊച്ചിയിൽ എത്തി.
അവർ റൂം എടുത്തു. 

അവിടെ താമസിച്ചു. കാലത്ത് സഖാവ് റൂംബോയിയെ വിളിച്ചു പണം കൊടുത്തു ഒരു ദേശാഭിമാനി വാങ്ങാൻ പറഞ്ഞു. ഇതു കേട്ട ലീഗുകാരൻ വിട്ടില്ല. അവനും പണം കൊടുത്തു ഒരു ചന്ദ്രിക വാങ്ങാൻ പറഞ്ഞു!
റൂം ബോയ്‌ രണ്ടും വാങ്ങി മേശപ്പുറത്തു വെച്ച് പൊയി.
ഇതു കണ്ട ലീഗുകാരൻ ഞെട്ടി! ഈ പാവത്തിന് അറിയില്ലല്ലോ, മലപ്പുറത്തിന് പുറത്തു ചന്ദ്രിക എന്ന് പറഞ്ഞാൽ സോപ്പ് ആണെന്ന് ...

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കാർഷിക ക്വിസ് - Agriculture Quiz

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video