ഒരു ചായകുടി കഥ

മുന്തിയൊരു ഹോട്ടലിൽ കയറി
ഓർഡർ ചെയ്ത ചായക്കു പകരം വന്നത്‌,
ഒരു ഗ്ലാസ്‌ ചുടു വെള്ളം, ഷുഗർ ബാഗ്‌, ടീ ബാഗ്‌ !
കാക്കാക്ക്‌ ബേജാറായി....
പിന്നെ,
തൊട്ടപ്പുറത്തെ 'പരിഷ്‌കാരികൾ' ചെയ്യും പോലെ ചായ കലക്കിയിരിക്കുമ്പോൾ ബില്ലുമായി വന്ന പയ്യനോട്‌:
"ഔ...ഞ്ചെ.....മാണിക്കക്കല്ലേ..
..
അന്നോട്‌ ബിരിയാണി പറയാഞ്ഞത്‌ നന്നായി.. "

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...